Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു ശബരിമല വനമേഖലയില്‍ ഉള്‍പ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.... Read more »

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകൾ ഓഫ്‌ലൈനായി രാവിലെ മുതൽ വൈകുന്നേരം വരെ നടക്കും. സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള നിർദ്ദേശം സ്‌കൂൾ അധികൃതർക്ക് നൽകി. സംസ്ഥാനത്ത് 1... Read more »

konnivartha.com : പത്തനംതിട്ട ജില്ലയിൽ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾക്കെതിരായ റെയ്ഡും മറ്റ് പോലീസ് നടപടികളും തുടരുന്നതിനിടെ, മൂന്നു യുവാക്കളെ ഡാൻസാഫ് ടീം ഇന്നലെ (05.02.2022) പിടികൂടി അടൂർ പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്... Read more »

2031 ജനുവരി 31ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്. എസ്) തകര്‍ത്ത് പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോയില്‍ തള്ളുമെന്ന് യു.എസ് ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം ജനവാസ കേന്ദ്രത്തില്‍നിന്ന് ഏറെ അകലെയാണെന്നതുകൊണ്ടാണ് നിലയം ഇവിടെ ഉപേക്ഷിക്കുന്നത്.... Read more »

കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക്... Read more »

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും... Read more »

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ് *വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം? konnivartha.com : ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ടി പി പണികള്‍ കോന്നിയിലും തകൃതിയായി നടക്കുന്നു .കോന്നി ടൌണ്‍ ഭാഗത്ത് പണികള്‍ നടക്കുമ്പോള്‍ ഒരു ഭാഗത്ത് പൈപ്പുകള്‍ കുത്തി പൊട്ടിക്കുന്ന കലാപരിപാടി നടന്നു വരുന്നു . കോന്നി കെ എസ്... Read more »

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി... Read more »

konnivartha.com : പത്തനംതിട്ടകീഴ്‌വായ്‌പ്പൂർ കല്ലൂപ്പാറയിൽ വീട്ടിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ ഉടനെ കുടുങ്ങിയത് നൈറ്റ് പട്രോളിങ് ഓഫീസർ എസ് ഐ സുരേന്ദ്രന്റെ അവസരോചിതമായ കർത്തവ്യനിർവഹണം കാരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS. സമയോചിതമായ പ്രവർത്തനത്തിലൂടെ... Read more »