കോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത് റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്: തിരുവനന്തപുരം ഡിവിഷൻ 1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366). 2) കോട്ടയം-കൊല്ലം അൺറിസർവ്ഡ്... Read more »

തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് നാളെ (14ന്) അവധി

തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് നാളെ 14ന് അവധി തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് 14ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. നേരത്തെ സർക്കാർ കലണ്ടർ അനുസരിച്ച് 15നായിരുന്നു അവധി. Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ (13/01/2022 )

  ടിപ്പര്‍ ലോറികളുടെ ഗതാഗത നിയന്ത്രണം നീട്ടി ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ടുള്ള തിരക്ക് കണക്കിലെടുത്ത് തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിലെ റോഡുകളില്‍ ടിപ്പര്‍ ലോറികള്‍ക്ക് ജനുവരി 13, 14 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം 15 ലേക്കു കൂടി ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍... Read more »

പത്തനംതിട്ട നഗരസഭ കുടിവെള്ള വിതരണം തുടങ്ങി

  KONNIVARTHA.COM : പത്തനംതിട്ട നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു തുടങ്ങി. കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭയുടെ എട്ടാം വാർഡിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി... Read more »

മകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി(ജനുവരി 14ന് (വെള്ളിയാഴ്ച) )

  konn vartha.com : മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.... Read more »

പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച

പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച) konnivartha.com : തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് (ബുധനാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും... Read more »

അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൈപ്പ് ലൈന്‍ പൊട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൊതു വിതരണ പൈപ്പ് ലൈന്‍ പൊട്ടി .ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു .ഇന്ന് വെളുപ്പിനെ ആണ് പൈപ്പ് പൊട്ടിയത് . വേനല്‍ കടുത്തതോടെ അരുവാപ്പുലം മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം... Read more »

അമൃതലാൽ പി.ഡി നിര്യാതനായി

  ഇടത്തിട്ട: പുളിയ്ക്കത്തോട്ടത്തിൽ അമൃതലാൽ പി.ഡി ( പൊടിമോൻ ) (55) നിര്യാതനായി. ഭാര്യ: കല പി. ( കൊടുമൺ മൃഗാശുപുത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ) മകൻ : അനന്തു എ ( പത്തനംതിട്ട ധന്യ തിയേറ്റർ മാനേജർ ).മരുമകൾ : സൂര്യ... Read more »

പത്തനംതിട്ട നഗരസഭ: ശുദ്ധജലവിതരണം (11/01/2022 ) തടസപ്പെടും

  KONNIVARTHA.COM : പത്തനംതിട്ട നഗരസഭയുടെ ശുദ്ധജല വിതരണശൃംഖലയുടെ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് കല്ലറക്കടവില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ടേക്ക് പമ്പ് ഹൗസില്‍ ശബരിമല വനാന്തരങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും ഉരുള്‍പൊട്ടലും കാരണം ചെളിയും മണ്ണും നിറഞ്ഞ് പൂര്‍ണമായും പമ്പ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. പമ്പ്... Read more »

ധീരജിന്‍റെ കൊലപാതകം: കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ധീരജിന്‍റെ കൊലപാതകം: കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി.ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍... Read more »
error: Content is protected !!