Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം : ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു KONNIVARTHA.COM : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള... Read more »

ന്യു യോർക്ക്: രണ്ട് ഇന്ത്യാക്കാരടക്കം 12 പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്. ബിജു ജോൺ... Read more »

പത്തനംതിട്ട നഗരത്തിന് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നത് 1995 ല്‍ ആണ്. നിലവില്‍ പത്തനംതിട്ട, കുമ്പഴ മേഖലകള്‍ക്കായി അഞ്ച് സ്‌കീമുകളാണുളളത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം വലിയ മാറ്റങ്ങളാണ് ജില്ലാ കേന്ദ്രത്തില്‍ ഉണ്ടായത്. സ്‌കീമുകളിലെ നിര്‍ദേശങ്ങളില്‍ പലതും കാലഹരണപ്പെട്ടു. പദ്ധതി തയ്യാറാക്കിയതിനുശേഷം ഉണ്ടായ വികസന... Read more »

konnivartha.com : സൈക്കോളജിസ്‌റ്റും എഴുത്തുകാരിയുമായ കോന്നി വട്ടക്കാവ് നിവാസിയും ഇപ്പോള്‍ ബാംഗ്ലൂരിൽ സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ 27.12.21 വൈകിട്ട് 5.30 ന് പരിചയപ്പെടുത്തുന്നു. പുസ്തക പരിചയ സദസ്സിൽ... Read more »

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്‌സാല്‍മീറിലെ സാം പോലീസ്... Read more »

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി... Read more »

konnivartha.com : തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ ഗതാഗതം ഈ മാസം 27 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Read more »

konnivartha.com : ജലജീവന്‍ മിഷന്‍ മുഖേന കണക്ഷന്‍ ലഭിയ്ക്കുന്നതിന് പല പഞ്ചായത്തുകളിലും ജനങ്ങളില്‍ നിന്ന് പലരും പണം പിരിയ്ക്കുന്നതായി പരാതികള്‍ ലഭിയ്ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാതെ ഉപഭോക്താക്കള്‍ ആര്‍ക്കും ഈ ആവശ്യത്തിനായി പണം നല്‍കരുത് എന്ന് ജല അതോറിറ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍... Read more »

konnivartha.com : കോന്നി പബ്ലിക് ലൈബ്രറിയും കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി .കോന്നി സർക്കിൾ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന ക്ലാസ്സ് നയിച്ചു സ്കൂൾ പി.ടി.എ പ്രസിഡൻറ്അനിൽകുമാർ,... Read more »

കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ് ഓഫീസിന് വൈദ്യുതി വേണ്ടേ…? KONNIVARTHA.COM : കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ് ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല . ഇക്കണ്ട കാലം അത്രയും വെളിച്ചം ഇല്ലാതെ ആണ് ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചത്. ഇവിടെ... Read more »