ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു

  ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക.പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ് തീരുമാനം.... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍( 09/12/2021 )

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച KONNIVARTHA.COM :l സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍... Read more »

തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികള്‍;   അവലോകന യോഗം ചേര്‍ന്നു

തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ അവലോകന യോഗം അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍... Read more »

STATEMENT BY INDIAN ARMY

    General MM Naravane and all ranks of the Indian Army express their deepest grief and sorrow over the untimely demise of General Bipin Rawat, Chief of Defence Staff, MrsMadhulika Rawat,... Read more »

ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്:  29 അപേക്ഷകളില്‍ 9 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചു

പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് രേഖ ഹാജരാക്കുന്ന... Read more »

റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി അഡ്വ. ജി.ആര്‍ അനില്‍

  റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം... Read more »

ഇടുക്കി ഡാം ഇന്ന് രാവിലെ 6ന് തുറക്കും

ഇടുക്കി ഡാം ഇന്ന് രാവിലെ 6ന് തുറക്കും. ചെറുതോണി ഡാമിനിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുക. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. 40 മുതൽ 150 വരെ ഒരു ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി... Read more »

പത്തനംതിട്ട ജില്ലയില്‍ മലേറിയ നിര്‍മ്മാര്‍ജനത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

  ജില്ലാതല ആരോഗ്യ ജാഗ്രതാ യോഗം പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികര്‍ച്ചറല്‍ ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് വകുപ്പ് ഡെപ്യൂട്ടി... Read more »

എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു:പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാം

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്നു വരെ ജാഗ്രതാ ദിനങ്ങളായി... Read more »

അച്ചൻ കോവിൽ വൃഷ്ടി പ്രദേശത്തെ മഴ :ജല നിരപ്പ്ഉയർന്നു

കോന്നി വാർത്ത : അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ മൂലം അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് 10 അടി ഉയർന്നു. രണ്ട് ദിവസമായി അച്ചൻ കോവിൽ മേഖലയിൽ തീവ്ര മഴ ഉണ്ട്. കോന്നി മേഖലയിൽ നദിയിലെ ജല നിരപ്പ്... Read more »
error: Content is protected !!