Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ജില്ലാതല ആരോഗ്യ ജാഗ്രതാ യോഗം പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികര്‍ച്ചറല്‍ ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് വകുപ്പ് ഡെപ്യൂട്ടി... Read more »

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്നു വരെ ജാഗ്രതാ ദിനങ്ങളായി... Read more »

കോന്നി വാർത്ത : അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ മൂലം അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് 10 അടി ഉയർന്നു. രണ്ട് ദിവസമായി അച്ചൻ കോവിൽ മേഖലയിൽ തീവ്ര മഴ ഉണ്ട്. കോന്നി മേഖലയിൽ നദിയിലെ ജല നിരപ്പ്... Read more »

ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ്:-ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം... Read more »

പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ (04/12/2021 ) പെരിങ്ങനാട് പതിനാലാം മൈല്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ 7ന് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും പെരിങ്ങനാട് പതിനാലാം മൈലില്‍ നിലവിലുള്ള മാവേലി സ്റ്റോര്‍ പരിഷ്‌കരിച്ച് ഉപഭോക്താവിന് സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ സപ്ലൈകോയുടെ... Read more »

konnivartha.com ‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ... Read more »

റാന്നിയിലെ ആദിവാസി കോളനികളില്‍ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തും റാന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ തീരുമാനമായി. പട്ടിക വര്‍ഗ കോളനികളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത... Read more »

KONNIVARTHA.COM : വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കല്‍, ഹൈപ്പോത്തിക്കേഷന്‍ (ചേര്‍ക്കല്‍/റദ്ദാക്കല്‍), പെര്‍മിറ്റ്തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍വാഹന വകുപ്പിന്റെ www.parivahan.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമാണ് ഫീസ് അടയ്ക്കേണ്ടതും അപേക്ഷ സമര്‍പ്പിക്കേണ്ടതും. പരിവാഹന്‍ വെബ്സൈറ്റില്‍ വാഹനങ്ങളുടെ വിശദാംശങ്ങള്‍ പത്തനംതിട്ട ആര്‍.ടി.ഓഫീസ് പരിധിയിലാണെങ്കില്‍ നിങ്ങള്‍ ഒടുക്കുന്ന ഫീസ് ഓഫീസിലേക്കാണ് പോകുന്നത്. അതിനാല്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്ക് തോട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു . തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് അമ്പിളി ടീച്ചര്‍ അറിയിച്ചു . വ്യാപക ക്രമക്കേടുകള്‍ ആണ് കോണ്‍ഗ്രസ് നിരത്തുന്നത്... Read more »

അളവുതൂക്ക പരിശോധന: പ്രത്യേക സ്‌ക്വാഡ് നാളെ മുതല്‍ പരിശോധന നടത്തും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം konnivartha.com : പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കിലും അളവുതൂക്ക സംബന്ധമായ പരിശോധനകള്‍ (വ്യാഴം) ആരംഭിക്കും. പരിശോധനകള്‍ക്കായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍... Read more »