തേക്ക് തോട് സര്‍വീസ് സഹകരണ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്ക് തോട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു . തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് അമ്പിളി ടീച്ചര്‍ അറിയിച്ചു . വ്യാപക ക്രമക്കേടുകള്‍ ആണ് കോണ്‍ഗ്രസ് നിരത്തുന്നത്... Read more »

അളവുതൂക്ക പരിശോധന: പ്രത്യേക സ്‌ക്വാഡ് നാളെ മുതല്‍ പരിശോധന നടത്തും

അളവുതൂക്ക പരിശോധന: പ്രത്യേക സ്‌ക്വാഡ് നാളെ മുതല്‍ പരിശോധന നടത്തും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം konnivartha.com : പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കിലും അളവുതൂക്ക സംബന്ധമായ പരിശോധനകള്‍ (വ്യാഴം) ആരംഭിക്കും. പരിശോധനകള്‍ക്കായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍... Read more »

റാന്നി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ  അറ്റകുറ്റപണികള്‍ക്ക് 78.97 ലക്ഷം രൂപ അനുവദിച്ചു 

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡുകളുടെ പേരും അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ: – തെക്കേപ്പുറം-പന്തളമുക്ക് റോഡ് (8.24 ലക്ഷം രൂപ), തെള്ളിയൂര്‍കാവ് – എഴുമറ്റൂര്‍... Read more »

അടൂര്‍,പന്തളം: കൊടിമരങ്ങളും സ്തൂപങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യണം

  konnivartha.com : അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്ത ഇനിയൊരറിയിപ്പ് കൂടാതെ... Read more »

വകയാര്‍ ആയൂര്‍വേദ ആശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയായ കോന്നിയില്‍ പ്രമാടം പഞ്ചായത്ത് പരിധിയില്‍ വകയാറില്‍ ഉള്ള സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സ്ഥിരമായി ജോലിയ്ക്ക് ഹാജരാകുന്നില്ല എന്ന് കാട്ടി വകയാര്‍ നിവാസിയും സാമൂഹിക ജീവകാരുണ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷിജോ വകയാര്‍... Read more »

കോന്നി -അട്ടച്ചാക്കല്‍ റോഡില്‍ ചാങ്കൂരിലെ പാതാളക്കുഴിയില്‍ വീഴരുത്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി -അട്ടച്ചാക്കല്‍ ചാങ്കൂരിലെ പൊതു റോഡിലെ കുഴിയില്‍ വീഴരുത് . വീണാല്‍ വലിയ ജീവന്‍ നഷ്ടം നമ്മള്‍ക്ക് സംഭവിക്കും . തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോകുന്ന റോഡിലെ അവസ്ഥ ഇങ്ങനെ ആണ് . ചാങ്കൂരിലെ കട്ട കമ്പനിയ്ക്ക്... Read more »

തമിഴ്‌നാട് അനുമതി: കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

  കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്.തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ... Read more »

തെരുവ് നായ പത്തിലധികംആളുകളെ കടിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെ ഉള്ള ഭാഗങ്ങളില്‍ തെരുവ് നായ പത്തിലധികംആളുകളെ കടിച്ചു . നായയ്ക്ക് പേ ഉള്ളതായി സംശയിക്കുന്നു . ഇതിനാല്‍ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി .   പരിക്ക് പറ്റിയവരെ പത്തനംതിട്ട... Read more »

കൊല്ലം ജില്ലയില്‍ നാളെ (നവംബർ 29 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊല്ലം ജില്ലയില്‍ നാളെ (നവംബർ 29 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. Read more »

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി(നവംബര്‍-29)

    കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും (നവംബര്‍-29) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല Read more »
error: Content is protected !!