Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച ഫയർ സുരക്ഷ വാഹനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) വാഹനമാണ്... Read more »

ഡി. സോമരാജൻ (റിട്ട. ഹവിൽദാർ ) 77 മരണപ്പെട്ടു. മുറിഞ്ഞകൽ ഉടയൻവാതുക്കൽ ഡി. സോമരാജൻ (റിട്ട. ഹവിൽദാർ ) 77 മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ Read more »

konnivartha.com : അടൂര്‍ പോലീസ് 2015 ല്‍ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ കേസിലെ പ്രതി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെല്‍വകുമാറാ(32)ണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി... Read more »

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍,... Read more »

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് ലക്ഷ്യം 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന... Read more »

ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴിയും എടുക്കാം 300ല്‍ പരം ആശുപത്രികളില്‍ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ വഴി പുതിയ സംവിധാനം Konnivartha. Com :ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in)... Read more »

കോന്നി വാർത്ത ഡോട്ട് കോം :കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാരൂർപാലത്തിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്... Read more »
പത്തനംതിട്ടയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ (22 ന് ) നിര്‍വഹിക്കും ആരോഗ്യ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമാകുക.... Read more »

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.... Read more »

ചക്കുളത്തുകാവ് പൊങ്കാല മഹോത്സത്തോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് നാളെ (19 വെളളി) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്കും അവധി ബാധകമല്ല. Read more »