കൊല്ലം ജില്ലാ ആരോഗ്യ വകുപ്പ് അധികാരികള്‍ക്ക് എതിരെ എം പി പരാതി നല്‍കി

  എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എം പി konnivartha.com/കൊല്ലം: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ അവലോകനയോഗങ്ങളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും, ദേശീയ ആരോഗ്യ ദൗത്യവും (NHM) ആരോഗ്യവകുപ്പും നടത്തുന്ന വിവിധ പരിപാടികളിൽ കേന്ദ്ര പ്രതിനിധികളായ... Read more »

കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇന്ന് ഉദ്ഘാടനം നിർവഹിക്കും

  konnivartha.com;കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തികൾ  അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ്... Read more »

അടിമാലിയിലെ മണ്ണിടിച്ചിൽ: ഒരാള്‍ മരണപ്പെട്ടു

  ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഒരാള്‍ മരണപ്പെട്ടു .ഒരാളെ രക്ഷപ്പെടുത്തി . ബിജു സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു എങ്കിലും അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു .... Read more »

എച്ച്.എൽ.എൽ, കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ ലാഭവിഹിതം നല്കി

  konnivartha.com; കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി-രത്‌ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്(HLL)2024–25 സാമ്പത്തിക വർഷത്തേക്ക്‌ കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം നല്കിക്കൊണ്ട് സ്ഥാപനത്തിൻ്റെ ശക്തമായ സാമ്പത്തിക പ്രകടനം വീണ്ടും തെളിയിച്ചു.... Read more »

അടിമാലിയിൽ വൻ മണ്ണിടിച്ചിൽ: വീടുകള്‍ തകര്‍ന്നു : ഒരാളെ രക്ഷപ്പെടുത്തി

  കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി എട്ടുമുറി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു.ബിജുവും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്.ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. നാലര മണിക്കൂർ നീണ്ട... Read more »

റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി.  കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. റിസോഴ്സ് പേഴ്സണ്‍ ഡി... Read more »

വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനായുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നു. അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് മുട്ടയും പാലും ഉറപ്പാക്കി. അങ്കണവാടി പുസ്തക പരിഷ്‌കരണം,... Read more »

രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു

ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനുള്ള രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു വിജ്ഞാൻ ശ്രീ പുരസ്കാരം നേടി മലയാളി ശാസ്ത്രജ്ഞൻ ജയൻ എൻ konnivartha.com; ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്ര ​ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം... Read more »

കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരണപ്പെട്ടു

  കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു.3 പേർക്ക് പരിക്കുണ്ട് . കൊല്ലേഗൽ കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിലാണ് അപകടം നടന്നത് . വയനാട് കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ... Read more »

നദിയില്‍മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

പ്രളയ സാധ്യത മുന്നറിയിപ്പ്   Konnivartha. Com :അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ)എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ... Read more »