പന്തളം:കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചു

  konnivartha.com:പന്തളം നഗരസഭ കൗൺസിലർ കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. Read more »

കോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍

konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ... Read more »

കോന്നി കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു

  konnivartha.com: കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി വീണു .കഴിഞ്ഞ മാസവും ഒരു പുലി കെണിയില്‍ വീണിരുന്നു . അതിനെ ഗവി വനത്തില്‍ തുറന്നു വിട്ടു . കൂടല്‍ പാക്കണ്ടം ഭാഗങ്ങളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം കൂടിയതോടെ വനം... Read more »

വെർച്വൽ അനാട്ടമി ടേബിൾ അമൃത കൊച്ചി ഹെൽത്ത് ക്യാമ്പസിൽ

konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ... Read more »

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  konnivartha.com/തിരുവനന്തപുരം/നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെസ്മരണാർത്ഥംചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽവഞ്ചുവം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ഹാൻഡക്സ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം... Read more »

ചുക്ക് കാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത്

  konnivartha.com: ശബരിമല തീർഥാടകർക്ക് ചുക്ക് കാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി.കോന്നി സെൻട്രൽ ജംങ്ഷനിലെ പോലീസ് എയിഡ് പോസ്റ്റിനോട് ചേർന്നാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ജമാഅത്ത് സെക്രട്ടറി കാസിം കോന്നി വിതരണം ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി ഫത്തഹ്... Read more »

കോന്നിയില്‍ കെ എസ് ആർ ടി സിബസ്സും കാറും കൂട്ടിയിടിച്ച് അയ്യപ്പ ഭക്തന് പരിക്ക്

  konnivartha.com: കോന്നി : കെ എസ് ആർ ടി സിബസ്സും അയ്യപ്പഭക്തരുടെ കാറും കൂട്ടിയിടിച്ച് തെലുങ്കാന സ്വദേശിയായ അയ്യപ്പ ഭക്തന് പരിക്കേറ്റു. തെലുങ്കാന സ്വദേശി ശ്രീകാന്ത് റെഡി (38)യ്ക്ക് പരിക്കേറ്റു . വൈകിട്ട് 5.20 ഓടെ ആയിരുന്നു സംഭവം. കോന്നി ആർ വി... Read more »

കുവൈറ്റിന്‍റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു

  കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ്... Read more »

സുഗത സ്മൃതിസദസ് :ഡിസംബര്‍ 23 ന്

  konnivartha.com/ തിരുവനന്തപുരം: സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കും. തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍, പ്രകൃതിസ്‌നേഹികള്‍, രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ എം.... Read more »

കോന്നി ചിറ്റൂര്‍ ചാവരു കാവിലെ ചന്ദ്രപ്പൊങ്കാല ജനുവരി 19 ന്

  konnivartha.com: കോന്നി മങ്ങാരം ചിറ്റൂര്‍ ചാവരു കാവിലെ പത്താമത് ചന്ദ്രപ്പൊങ്കാല 2025 ജനുവരി 19 ഞായറാഴ്ച വൈകിട്ട് 6 .30 കഴിഞ്ഞു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . അന്നേദിവസം രാവിലെ അഞ്ചുമണിമുതല്‍ കാവ് ഉണർത്തല്‍ സുപ്രഭാതം കലശപൂജ തിരുമുമ്പിൽ നെൽപ്പറയിടീല്‍ ഭാഗവത പാരായണം... Read more »
error: Content is protected !!