നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

  നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ചോയ്യങ്കോട്‌ കിണാവൂർ റോഡിലെ സി കുഞ്ഞിരാമന്റെ മകൻ സി സന്ദീപ്‌ (38) ആണ് മരിച്ചത്. അഞ്ച്‌ ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ... Read more »

പത്തനംതിട്ട : ഡിസംബർ 5 ന് ചുമട്ടു തൊഴിലാളികളുടെ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും

  konnivartha.com/ പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക.ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ NFSA ഗോഡൗണിലെ നിശ്ചയിച്ച കൂലി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക.. മരം മുറിച്ചു കയറ്റുന്ന തൊഴിലാളികൾക്ക് 26 A നൽകുക. നിയമവിധേയമായി ക്വാറി, മണൽ വാരൽ പുനഃസ്ഥാപിക്കുക.തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി... Read more »

ലഹരിക്കെതിരെ റീകണക്ടിങ് യൂത്ത് ആരംഭിച്ചു

  കേരള എക്സൈസ് വിമുക്തി മിഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിയും സംയുക്തമായി ലഹരിക്കെതിരെ ‘റീകണക്ടിങ് യൂത്ത് ‘ പരിപാടി ആരംഭിച്ചു. സമൂഹത്തില്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.   പത്തനംതിട്ട... Read more »

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

  യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനുമാണ് അദ്ദേഹം. നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ... Read more »

ദീപാവലിത്തിരക്കു പരിഹരിക്കാൻ 58 പ്രത്യേക ട്രെയിൻ ; 272 അധിക സർവീസുമായി ദക്ഷിണ റെയിൽവേ

  konnivartha.com: ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകൾ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്, ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് –... Read more »

കെ ജെ യു :പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ (നവംബർ 3)

  konnivartha.com: കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി... Read more »

റഷ്യ ആണവമിസൈലുകൾ പരീക്ഷിച്ചു :യുക്രൈന്‍ ലക്ഷ്യം

  konnivartha.com : റഷ്യ – യുക്രൈന്‍ യുദ്ധവുമായുള്ള സംഘര്‍ഷത്തിന് വിരാമം ഇടുക എന്ന പദ്ധതിയുമായി റഷ്യആണവമിസൈലുകൾ പരീക്ഷിച്ചു . റഷ്യ – യുക്രൈന്‍ യുദ്ധം വിജയത്തില്‍ എത്താത്ത സാഹചര്യത്തില്‍ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകൾ... Read more »

പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ്‌ ജുഡിഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്കാണ് റിമാൻഡ്‌ ചെയ്‌തത്. മുൻകൂർ ജാമ്യ ഹർജി... Read more »

പത്തനംതിട്ട : ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട :അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി സി ഐ ടി യു സംസ്ഥാന വ്യാപകമായി ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സി ഐ ടി യു പ്രവർത്തകർ ഒരുമിച്ച് നിന്ന് ബാനർ ഉയർത്തി നടത്തിയ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സി... Read more »

തപാൽ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു :കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു

  konnivartha.com: യുവാക്കളുടെ ശക്തീകരണത്തിനും രാഷ്ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള പ്രേരക ശക്തിയാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്‍കരണവകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ   തിരുവനന്തപുരം തൈക്കാട് രാജീവ്‌ ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ... Read more »
error: Content is protected !!