Trending Now
- തണ്ണിത്തോട്ടില്‍ 3 ബെഡ് റൂം വീടും 3 ഏക്കര്‍ 63 സെന്റ് വസ്തുവും വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു
- 31 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും ഉടന്‍ വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് 7 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വില്‍പ്പനയ്ക്ക്
- കോന്നി അട്ടച്ചാക്കലില്‍ 4 ബെഡ്റൂമോടു കൂടിയ വീട് വില്‍പ്പനയ്ക്ക്
- ഗൗരി മനോഹരി മ്യൂസിക് സ്കൂള്‍:ഓൺലൈൻ ക്ലാസ് തുടങ്ങി
- പുതിയ വീട് (3 Bhk)വില്‍പ്പനയ്ക്ക് ( 22/05/2025 )
- TVS NTORQ 125:ഓരോ യാത്രയിലും ഇരട്ടി സന്തോഷം
- ടി.വി.എസ്:കോന്നി ,ചിറ്റാര്‍ എന്നിവിടെ തൊഴില്‍ അവസരം
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍... Read more »

കോന്നിയിൽ പ്രതിഷേധം ഇരമ്പി; മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി konnivartha.com/ കോന്നി : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക രാഷ്ട്രീയത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തരവകുപ്പിന്‍റെ ക്രിമിനൽ വത്ക്കരണം അവസാനിപ്പിക്കുക വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ... Read more »

konnivartha.com: സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ കേരള സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് ധനസഹായത്തോടെ നിര്‍മ്മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പത്തരലക്ഷം രൂപ ചിലവഴിച്ച്... Read more »

konnivartha.com: പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »

മോശം ജീവിതശൈലി അനാരോഗ്യം വിളിച്ചു വരുത്തുമെന്ന് ഡെപ്യൂട്ടി സ്പിക്കര്‍ ചിറ്റയം ഗോപകുമാര്‍ . പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഷീ വെല്‍നസ് സെന്ററിന്റെയും കുടുംബശ്രീ കിയോസ്‌കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരിപാലനത്തിനായി വനിതാ ജിം പദ്ധതി നടപ്പിലാക്കിയതിലൂടെ പന്തളം ബ്ലോക്ക്... Read more »

konnivartha.com:ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. ഓസ്‌ട്രേലിയന്‍ നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജിൻസണ്‍ ചാൾസാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിൽ ഇടം നേടിയത്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ചാൾസ് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ സഹോദര പുത്രനാണ്. കായികം,... Read more »

ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ... Read more »

konnivartha.com/ പത്തനംതിട്ട : കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായി ജേക്കബ് മാമൻ വട്ടശ്ശേരിലിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു. കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും, കേരള യൂത്ത് ഫ്രണ്ട് (എം) മുൻ... Read more »

താത്ക്കാലിക നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി... Read more »

konnivartha.com: എസ് ഡി പി ഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ നാളെ വൈകിട്ട് 3 മണിക്ക് (08/09/24) ചേരും. 2024- 2027 കാലയളവിലുള്ള പുതിയ മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും.... Read more »