Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി നേതാക്കള്‍ പറയുന്നു . വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യം വച്ച് സംഘടനയെ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ആം... Read more »

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍. അമ്പിളി അധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തുമുള്ള തൊഴില്‍ അന്വേഷകരെ അതതു പ്രദേശങ്ങളിലോ സംസ്ഥാനത്തിന് അകത്തും പുറത്തുമോ... Read more »

konnivartha.com : കോന്നി പഞ്ചായത്ത് പതിനാറാം വാര്‍ഡ് എ ഡി എസ് വാർഷികം നടന്നു . എ ഡി എസ് പ്രസിഡണ്ട് താഹിറത്ത് ഇസ്മായിലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ ഉത്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ... Read more »

konnivartha.com : വകയാർ സെന്റ്‌മേരിസ് ഓർത്തഡോക്സ് വലിയപള്ളി 102-മത് പെരുന്നാൾ കൊടിയേറ്റ് വികാരി . ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ നിർവഹിച്ചു. ഫാ. ടിബിൻ ജോൺ, റ്റിജു, റോയി വാഴവിള,ഫാ. കെ. വി. പോൾ റമ്പാൻ, ബിജു ഉമ്മൻ, ഐവാൻ വകയാർഎന്നിവർ സംസാരിച്ചു . Read more »

പ്രൊഫ. സാം മണ്ണിക്കരോട്ട് (ജനറല്‍ സെക്രട്ടറി) ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്‍സിന്റെ ക്രിസ്മസ് – നവവത്സരാഘോഷം ജനുവരി എട്ടാം തീയതി ടൈസന്‍ സെന്റില്‍ ‘ഫ്രണ്ട്‌സ് ഓഫ് കേരള’ അവതരിപ്പിച്ച ചെണ്ട മേളത്തോടു കുടി അരങ്ങേറി. കുമാരി അജ്ഞന മൂലയില്‍ അമേരിക്കന്‍ ദേശീയ... Read more »

konnivartha.com : കെഎം മാണി സാറിന്‍റെ ഓർമ്മയ്ക്കായി റാന്നി നിയോജകമണ്ഡലം കമ്മിറ്റി കൊല്ലമുളയിൽ ഭവന രഹിതരായ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവന് വേണ്ടിയുള്ള ബക്കറ്റ് പിരിവാണ് റാന്നിയിൽ പാർട്ടിക്ക് പുതിയ അനുഭവം സമ്മാനിച്ചത്. കേരള കോൺഗ്രസ് പാർട്ടി ആദ്യമായാണ് ഇത്തരത്തിൽ... Read more »

konnivartha.com : മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഏരിയ സമ്മേളനം നടന്നു.ജില്ലാ പ്രസിഡന്റ് വിഷ്ണു പി. വി അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി അനിൽ കെ രവി സ്വാഗതം പറഞ്ഞു . സംസ്ഥാന പ്രസിഡന്റ് എസ്സ്. വിജയൻപിള്ള ഉദ്ഘാടനം ... Read more »

നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ മൂന്നു നേപ്പാള്‍ സ്വദേശികളും. നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരായ 72 പേരും മരിച്ചു. ഇതിൽ 10 വിദേശപൗരന്മാർ ഉൾപ്പെടെ, 68 യാത്രക്കാരുണ്ട്. മരിച്ചവരിൽ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേർ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ... Read more »

പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളിൽ; അടപ്പിച്ച ത് 36 എണ്ണം സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവർത്തനം... Read more »