Trending Now

കുളത്തുമണില്‍ പുതിയ ക്രഷര്‍ : ജീവിക്കാനായി നാട്ടുകാരുടെ പരാതി : കള്ളക്കേസുകളില്‍ കുടുക്കി നാട്ടുകാരെ മെരുക്കാന്‍ ക്രഷര്‍ ഉടമകള്‍ : സമരം ശക്തമാകും

  കോന്നി : കോന്നി അരുവാപ്പുലം വില്ലേജ് വില്ലേജില്‍ ഉള്ള കുളത്തുമണില്‍ വന മേഖലയോട് ചേര്‍ന്ന് പുതിയ ക്രഷര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ എതിര്‍ക്കുന്ന നാട്ടുകാരെ കള്ള കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ക്രഷര്‍ ഉടമകളുടെ നീക്കം നാട്ടില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കുളത്തുമണില്‍... Read more »

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി... Read more »

കോന്നി കെ.എസ്.ആർ.ടി.സി. ബസ്‌സ്‌റ്റാൻഡിന്റെ നിര്‍മ്മാണം നിലച്ചു

  2014-ൽ പണി തുടങ്ങി അഞ്ച് വർഷം ആയിട്ടും പണികൾ പൂർത്തിയാക്കിയില്ല. ഓഫീസ് കെട്ടിടം, ഗാരേജ്, ടോയ്‌ലെറ്റ് എന്നിവയുടെ പണികൾ കഴിഞ്ഞു.സ്ഥലം കാടുകയറിക്കിടക്കുകയാണ് .മുൻ.എം.എൽ.എ. അടൂർ പ്രകാശ് പ്രാദേശിക വികസനഫണ്ടിൽനിന്നു. മൂന്ന് കോടി രൂപ സ്റ്റാൻഡ്‌ പണിക്ക് അനുവദിച്ചിരുന്നു.രണ്ടരയേക്കർ മയൂർ ഏല നികത്തിയാണ് സ്റ്റാൻഡ്‌... Read more »

ഒറ്റദിവസത്തിനിടെ തൃശൂർ ജില്ലയിൽ നിന്ന് കാണാതായത് എട്ടു പെൺകുട്ടികളെ

  മണിക്കൂറുകളുടെ വ്യത്യാസത്തിൽ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ആൺ സുഹൃത്തുക്കൾക്കൊപ്പം പോയതാണ് ഏഴു പെൺകുട്ടികൾ. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു കേസിൽ മാത്രം കുട്ടിയ്ക്കു പ്രായപൂർത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങൾ കാരണം വീടുവിട്ടുപോയതാണ്.... Read more »

ഭരണഭാഷാ വാരാഘോഷം; ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപനം എന്നീ വിഭാഗങ്ങളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആദ്യത്തെ മത്സര ഇനമായ കേട്ടെഴുത്തില്‍ പങ്കാളിത്തം കൂടുതലായിരുന്നു. ഭരണഭാഷ... Read more »

ലക്ഷ്യ ഉപജീവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

               കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു : വ്യാവസായിക അടിസ്ഥാനത്തില്‍ ഓറഞ്ച് കൃഷിയ്ക്ക് ഇവിടുത്തെ മണ്ണ് യോഗ്യമാണോ എന്നു കൃഷിവകുപ്പ് പരിശോധിക്കും : യോഗ്യമെന്നു കണ്ടാല്‍ കൃഷിയ്ക്കു സഹായം ചിറ്റാറിൽ ഓറഞ്ച് വിളഞ്ഞുനീണ്ട പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ ഓറഞ്ച് വളർന്ന് മരമായി പൂത്ത് നൂറ് മേനി വിളവ്... Read more »

വാവാസുരേഷ് 169-മത് രാജവെമ്പാലയെ കല്ലേലിയില്‍ നിന്നും പിടികൂടി

കോന്നി ഡിവിഷന്റെ കീഴിൽ അരുവാപ്പുലം കല്ലേലി തോട്ടിൻകര ടി.എസ് മാത്യുവിന്‍റെ വീട്ടുപറമ്പിൽ നിന്നും 13 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടി. രാജവെമ്പാലയെ കണ്ട കാര്യം വാവാ സുരേഷിനെ അറിയിച്ചു .വാവ എത്തിയപ്പോള്‍ പാമ്പിനെ കണ്ടില്ല .ഏറെ നേരം... Read more »

കോന്നിയിൽ ഉരുൾപൊട്ടി : പൊന്തനാംകുഴി കോളനിവാസികളെ മാറ്റി പാർപ്പിക്കാൻ അടിയന്തിര നിർദ്ദേശം

  കോന്നിപഞ്ചായത്തു പതിനഞ്ചാം വാർഡ് ആനകൂടിനു സമീപം പൊന്തനാം കുഴി കോളനിയിൽ ഉരുൾപൊട്ടി. 7 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുവാൻ സ്ഥലത്തെത്തിയ ജില്ലാ കലക്ടറേ നൂഹ് ദുരന്ത നിവാരണ വകുപ്പിനോടും പോലീസിനോടും നിർദ്ദേശിച്ചു . പോലീസ് ,ഫയർ ഫോഴ്‌സ് ,ദുരന്ത... Read more »

കോന്നി സുരേന്ദ്രനു പുതിയ “ദൌത്യം “

  കോന്നി ആനത്താവളത്തില്‍ നിന്നും വിദക്ത പരിശീലനത്തിന് മുതുമലയില്‍ കൊണ്ടുപോയ കോന്നി സുരേന്ദ്രനെ ഇന്ന് വയനാട്ടില്‍ നിയോഗിച്ചു . നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകളെ ഓടിക്കുവാന്‍ഉള്ള പരിശീലനം ആയിരുന്നു കോന്നി സുരേന്ദ്രന് മുതുമലയില്‍ നിന്നും കിട്ടിയത് . വയനാട് ഭാഗത്ത് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുവാന്‍ ഇന്ന്... Read more »
error: Content is protected !!