കോന്നി ആര്‍ സി ബി തെരെഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം

    konnivartha.com: കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് മികച്ച വിജയം. ആശാ രാധാകൃഷ്ണൻ , ജോൺ തരകൻ,കെപി നസീർ , അഡ്വ. ടി എൻ ബാബുജി ,കെ എം മനോജ് എന്നിവർ ജനറൽ മണ്ഡലത്തിലും ,പി വി... Read more »

നിപ: വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്റിബോഡി സാന്നിധ്യം

  നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു . 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി... Read more »

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സര്‍ക്കാര്‍തല അറിയിപ്പുകള്‍ ( 04/08/2024 )

  വയനാട് ഉരുൾപൊട്ടൽ: സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കുക ലക്ഷ്യം www.konnivartha.com വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണമെന്നാണു സർക്കാർ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.... Read more »

ദുരന്തമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

  ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്ന് രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ... Read more »

ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം നടന്നു

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം; ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം കോന്നി :അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി... Read more »

വയനാട്ടിലേക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്:വയനാട് ജില്ലാ കലക്ടര്‍

  വയനാട് മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട് എന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു . സഹകരിക്കാൻ സന്നദ്ധരായ വോളണ്ടിയർമാർ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തു ഫോം പൂരിപ്പിക്കുക അല്ലെങ്കില്‍ :ഗൂഗിൾ ഫോം ലിങ്ക് :... Read more »

ലോസ് ആഞ്ചലസ്സ് : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങളുടെ കൊടിയിറങ്ങി

  പ്രീത പുതിയകുന്നേല്‍ konnivartha.com: ലോസ് ആഞ്ചലസ്‌ സെന്റ്.അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്. തുടർന്നുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമ്മികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ... Read more »

എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

  ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആഗസ്റ്റ് എട്ട് വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്.നിലവില്‍ വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജുകളില്ലാതെ നിരക്ക് തിരിച്ചു നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.   ഡല്‍ഹി-ടെല്‍അവീവ് റൂട്ടില്‍... Read more »

പിതൃ സ്മരണ പുതുക്കി കോന്നി കല്ലേലി കാവില്‍ 1001 മുറുക്കാന്‍ സമര്‍പ്പണവും വാവൂട്ടും

  konnivartha.com/കോന്നി (പത്തനംതിട്ട ):ചിരപുരാതനമായി ദ്രാവിഡ സംസ്കൃതിയില്‍ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തില്‍ നിലനിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001 മുറുക്കാന്‍ സമര്‍പ്പണവും 1001 കരിക്കിന്‍റെ മലയ്ക്ക്... Read more »

വയനാട്ടിൽ മരണം 316: 298 പേരെ കാണ്മാനില്ല

  ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി ഉയര്‍ന്നു എന്ന് വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്തു . ദുരന്തം നാശം വിതച്ച സ്ഥലങ്ങളിലെ 298 പേരെ ഇത് വരെ കണ്ടുകിട്ടിയില്ല . ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത് . ചാലിയാറില്‍... Read more »