നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു

  ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബഹു.മുഖ്യമന്ത്രിയും ജില്ലയിലെ ബഹു. മന്ത്രിമാരായ ശ്രീ.പി.പ്രസാദും ശ്രീ.സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. Read more »

LANDSLIDE RESCUE AND RELIEF EFFORTS IN WAYANAD BY IAF

  konnivartha.com: In the wake of the catastrophic landslide that recently impacted Wayanad, Kerala, the Indian Air Force (IAF) as a first responder, commenced rescue and relief operations from early morning hours... Read more »

വയനാട് അറിയിപ്പുകള്‍ ( 01/08/2024 )

  വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117 Any migrant laborer missing in Wayanad Mundakai landslide, please... Read more »

വയനാട് : ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; 14 കേസുകൾ റജിസ്റ്റർ ചെയ്തു

  konnivartha.com: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ റജിസ്റ്റര്‍ ചെയ്തു.194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹ്യമാധ്യമങ്ങൾക്കു നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്തതായി പോലീസ് അറിയിച്ചു. തിരുവനന്തപുരം... Read more »

വയനാട്ടിലേക്ക് ചരിത്ര ദൗത്യവുമായി ഫോമാ; 10 വീടുകൾ നിര്‍മ്മിച്ചു നൽകും

  konnivartha.com: വയനാട് ദുരന്തത്തിനിരയാവർക്കായി കുറഞ്ഞത് 10 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ ഫോമാ ഔദ്യോഗികമായി തീരുമാനിച്ചു. വീടുകൾ ഫോമാ നേരിട്ട് നിർമ്മിക്കും. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.ഈ പ്രോജക്ടിനായി ഗോ ഫണ്ട്  വഴി ധനശേഖരണവും ആരംഭിച്ചു. തങ്ങളുടെ... Read more »

ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് 1167 പേരുടെ സംഘം

  വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ നിലവിൽ 1167 പേരുൾപ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 10 സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ സമീപ ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും, 94 എൻ.ഡി.ആർ.എഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയിൽ നിന്നുള്ള... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ മുതല്‍ ശനി വരെ   രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ പി പ്രവര്‍ത്തിക്കും എന്ന് കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം അറിയിച്ചു .നേരത്തെ രാവിലെ 9 മണി മുതല്‍... Read more »

കോന്നി സെന്‍ട്രല്‍ ജങ്ക്ഷന് സമീപം തടി ലോറി മറിഞ്ഞു

  konnivartha.com: കോന്നി സെന്‍ട്രല്‍ ജങ്ക്ഷന് സമീപം തടി ലോറിയും കാറും കൂട്ടിയിടിച്ചു .തടി ലോറി നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു . ആനക്കൂട് ഭാഗത്ത്‌ നിന്നും വന്ന കാര്‍ വളരെ വേഗത്തില്‍ സെന്‍ട്രല്‍ റോഡു മുറിച്ചു കടന്നപ്പോള്‍ പത്തനാപുരം കുമ്പഴ റോഡിലൂടെ എത്തിയ... Read more »

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4

konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ജൂലൈ 30) നടന്ന 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4 സീറ്റുകളില്‍ വിജയിച്ചു. എല്‍.ഡി.എഫ്. കക്ഷി നില -23 (സിപിഐ(എം)-20 , സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1) യു.ഡി.എഫ്. കക്ഷി നില... Read more »

വയോജന ക്ഷേമ പദ്ധതി നിര്‍വഹണം; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

  വയോജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരേയും ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വയോജന ക്ഷേമ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹാഫ് ഡേ ഓറിയന്റേഷന്‍ പ്രോഗ്രാം പത്തനംതിട്ട... Read more »