Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കെ.എസ്.ടി.പിയുടെ പണികള്‍ കാരണം എം.സി റോഡില്‍ ഇടിഞ്ഞില്ലം, പെരുന്തുരുത്തി, മുത്തൂര്‍, കുറ്റൂര്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യു, നഗരസഭ, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധ നടത്തുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.... Read more »
കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി പൂമരുതി കുഴി കിളിയറയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും വനം വകുപ്പ് സ്ഥിതീകരിച്ചു .പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു കാത്തിരിക്കുകയാണ് വന പാലകര്‍ .ജന വാസ മേഖലയാണ് ഇവിടെ .രണ്ടു മാസം മുന്‍പ് പാടത്ത് ഒരു... Read more »
കേരള കോണ്ഗ്രസ് മാണി വിഭാഗം ബിജെപിയുമായി ചേരുകയാണെങ്കില്‍ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിനഞ്ചു സീറ്റ് നല്‍കുവാന്‍ ഉള്ള രഹസ്യ ധാരണ യില്‍ ചര്‍ച്ച നടന്നു .കേരള കോണ്ഗ്രസ് മാണി വിഭാഗം ബി ജെ പിയുടെ ഭാഗമാകുന്നതിന് ഉള്ള ചര്‍ച്ചകള്‍ അന്തിമ... Read more »
പത്തനംതിട്ട: റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണെന്ന് വിവരാവകാശ മറുപടി. എം.സി റോഡിൽ പന്തളം, കാരയ്ക്കാട്, മുളക്കുഴ, ചെങ്ങന്നൂർ ഭാഗങ്ങളിൽ വർഷങ്ങളായി റോഡപകടങ്ങളിൽ നിരവധി ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ജനശാകതീകരണ ഗവേഷണകേന്ദ്രം സംസ്ഥാന സെക്രട്ടറി വല്ലന എൻ.കെ. ബാലൻ കേരള സംസ്ഥാന... Read more »
ഗാര്‍ഹിക കീടനാശിനി ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്. ഇന്‍സെക്ടിസൈഡ് ആക്ട് 1968, ഇന്‍സെക്ടിസൈഡ് റൂള്‍സ് 1971 എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിയന്ത്രണം. ര്‍ഹിക കീടനാശിനി വിതരണത്തിന് കൃഷി വകുപ്പില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം.... Read more »
ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിജിപി ടി.പി. സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സർക്കാർ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എൽഡിഎഫ്... Read more »
കര്‍ണാടകയിലെ മുഴുവന്‍ നഴ്‌സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെയാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്.... Read more »