റെയിൽ കോച്ചിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ വിക്ഷേപിച്ചു

  റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000... Read more »

Vartalap Regional Workshop organised in Pathanamthitta

  We must be prepared to face the challenges posed by emerging technologies such as AI: Pathanamthitta District Collector Prem Krishnan IAS   konnivartha.com: Along with embracing emerging technologies, we must also... Read more »

വാർത്താലാപ് പ്രാദേശിക മാധ്യമ ശില്പശാല പത്തനംതിട്ടയിൽ സംഘടിപ്പിച്ചു

  വികസിച്ചുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനൊപ്പം അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂടി സജ്ജമാകേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഐ എ എസ്. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ്... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/09/2025 )

ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ഡിപ്ലോമ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍ :  7306119753. റാങ്ക്... Read more »

സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

  സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം... Read more »

പന്നിവേലിച്ചിറ പാടശേഖരത്തില്‍ വിത ഉത്സവം നടന്നു

  മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പന്നിവേലിച്ചിറ പാടശേഖരത്തിലെ വിത ഉത്സവം പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംഗങ്ങള്‍ സാലി ലാലു, ജിജി ചെറിയാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അശ്വതി പി... Read more »

കോന്നി കോട്ടയംമുക്കില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

  konnivartha.com: കോന്നി കോട്ടയം മുക്കിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു . കനത്ത മഴ സമയത്ത് കാറും ഒമിനി വാഹനവും തമ്മില്‍ ആണ് കൂട്ടിയിടിച്ചത് .ആര്‍ക്കും പരിക്ക് ഇല്ല . കനത്ത മഴ സമയത്ത് പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അപകടങ്ങള്‍ പതിവ് ആണ്. Read more »

സഹചാരിയായി സഹകരണ വകുപ്പ്

  മുറ്റത്തെ മുല്ല, അംഗസമാശ്വാസം, സഹകരണം സൗഹൃദം പദ്ധതികളിലൂടെ ജനമനസിലേക്ക് വേറിട്ട പദ്ധതികളിലൂടെ ജനമനസ് കീഴടക്കി സഹകരണ വകുപ്പ്. സഹകരണമേഖലയിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി വിവിധ പദ്ധതികള്‍ വകുപ്പ് നടപ്പാക്കുന്നു. ‘മുറ്റത്തെ മുല്ല’ ലഘുവായ്പ പദ്ധതി വഴി 56 സംഘങ്ങള്‍ 3832 കുടുംബശ്രീ യൂണിറ്റിലൂടെ 92.90... Read more »

എക്സൈസ് വിമുക്തി മിഷന്‍ ജില്ലാതല പ്രശ്‌നോത്തരി

  എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രശ്‌നോത്തരി നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് അധ്യക്ഷനായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷന്‍... Read more »

കുടുംബശ്രീ മാ കെയര്‍ സെന്റര്‍ ആരംഭിച്ചു

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍  വി എ രാജലക്ഷമിയുടെ അധ്യക്ഷതയില്‍ പന്തളം നഗരസഭ കൗണ്‍സിലര്‍ കെ ആര്‍ വിജയകുമാര്‍  ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍,... Read more »