‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക് ‘ തുമ്പമണ്ണില്‍ തുടക്കം

konnivartha.com: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ പദ്ധതിക്ക് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വി ഇ ഒ എസ് നിസാമുദീന്‍ തൊഴില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം... Read more »

ആദ്ധ്യാത്മിക പഠന കേന്ദ്രം ശില്പശാല നടത്തി

konnivartha.com: കോന്നി വി.കോട്ടയം 291-ാം നമ്പർ എൻ.എസ്. എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഉണർവ്വ് 2025- ശില്പശാല നടന്നു. കരയോഗം പ്രസിഡൻ്റ് എൻ വാസുദേവൻ നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു . ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ആദ്ധ്യാത്മിക... Read more »

Veteran filmmaker Shaji N Karun(73) passes away

  The world of cinema has lost an icon with the passing of Shaji N Karun, master filmmaker, cinematographer, and one of the country’s most profound visual poets. He was 73. His... Read more »

ഷാജി എൻ കരുൺ(73) അന്തരിച്ചു

  പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. സംസ്കാരം നാളെ വൈകിട്ട്... Read more »

കനത്ത മഴ സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  28/04/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്... Read more »

തമിഴ്‌നാട്: സെന്തില്‍ ബാലാജിയും പൊന്‍മുടിയും മന്ത്രിസ്ഥാനം രാജിവെച്ചു

  തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊൻമുടിയും രാജിവെച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയില്‍നിന്ന് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി രാജിവെച്ചു. മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്ന്... Read more »

അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രമായ ആനത്താവളത്തിൽ വേലിക്കല്ല് വീണ് മരിച്ച അടൂര്‍ കടമ്പനാട് നിവാസി നാലുവയസ്സുകാരൻ അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും .അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി കിട്ടുന്നത്. ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലെ സന്ദർശകർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും,വനവികാസ്... Read more »

കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും: പ്രധാനമന്ത്രി

  ‘മൻ കി ബാത്തിന്റെ’ 121-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (27-04-2025) konnivartha.com;എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് ‘മൻ കി ബാത്തി’നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ... Read more »

കോന്നിയില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

  കോന്നി അട്ടച്ചാക്കൽ കുമ്പളാം പൊയ്‌ക റോഡിലെ അട്ടച്ചാക്കൽ ശാന്തി ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ചെങ്ങറ ഭാഗത്ത് നിന്നും അട്ടച്ചാക്കലേക്ക് വരികയായിരുന്ന കാർ ശാന്തി ജംഗ്ഷനിലെ വളവിൽ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. റോഡരികിലെ മതിൽ തകര്‍ത്താണ് കാർ നിന്നത്. ചെങ്ങറ... Read more »

ജോലി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

  konnivartha.com: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി... Read more »
error: Content is protected !!