Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
SABARIMALA SPECIAL DIARY
കളക്ടറും പോലീസ് മേധാവിയും ഒരുക്കങ്ങള് വിലയിരുത്തി മകരജ്യോതി ദര്ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി ശബരിമല മകരജ്യോതി ദര്ശനത്തിനായി തീര്ഥാടകര് കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ (വ്യൂ പോയിന്റ്സ്) സുരക്ഷ ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര് ഡോ ദിവ്യ എസ് അയ്യര് പറഞ്ഞു. മകരജ്യോതി ദര്ശിക്കാന് കഴിയുന്ന... Read more »
പുലര്ച്ചെ 2.30 ന് പള്ളി ഉണര്ത്തല് 3 ന്…. നട തുറക്കല്.. നിര്മ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് … മഹാഗണപതി ഹോമം 3.30 മുതല് 7 മണി വരെയും 8 മണി മുതല് 11.30 വരെ നെയ്യഭിഷേകം 12.15... Read more »
KONNIVARTHA.COM : അഡ്വ. പ്രമോദ് നാരായണ് എംഎല്എയുടെ അടിയന്തര ഇടപെടലില് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര് പേരുച്ചാല് പാലത്തിന് സമീപം തിരുവാഭരണപാതയില് തകര്ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല് പാലത്തിന്റെ അയിരൂര് കരയില് മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്കിയതാണ്... Read more »
മകരവിളക്ക് ശനിയാഴ്ച ശബരിമലയില് അയ്യപ്പദര്ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്ക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടില് മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്നിന്നുള്ള തിരുവാഭരണങ്ങള് അണിയിച്ചുള്ള ദീപാരാധനയും വിശേഷാല് മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്... Read more »
ശബരിമല: വ്യാഴാഴ്ച വരെ ആകെ വരുമാനം 310.40 കോടി-പ്രസിഡന്റ് ഈ വര്ഷത്തെ മണ്ഡല മകരവിളക്ക് തീര്ഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി... Read more »
ശബരിമല പാക്കേജില് ഉള്പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള് കൂടി നവീകരിക്കാന് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ലക്ഷക്കണക്കിന് തീര്ഥാടകരാണ് ഓരോ... Read more »
മകരജ്യോതി ദര്ശനം; സുസജ്ജമായി സന്നിധാനത്തെ മെഡിക്കല് സംഘം മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകാന് ഇടയുള്ള തിരക്ക് മുമ്പില് കണ്ട് ശബരിമലയില് പ്രവര്ത്തിക്കുന്ന സര്ക്കാര് ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗവും സുസജ്ജമായി. ചികിത്സ വേണ്ടി വരുന്നവര്ക്കെല്ലാം യഥാസമയം ചികിത്സ ലഭ്യമാക്കാനുതകുന്ന വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട്... Read more »
പന്തളം കൊട്ടാരത്തിലെ കൈപ്പുഴ മാളികയിൽ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി (95) അന്തരിച്ചു. വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. രാജപ്രതിനിധി ശബരിമലയിലേക്കു പോകില്ല.തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്ക് പുറപ്പെട്ടു konnivartha.com : പന്തളം കൊട്ടാരത്തിലെ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി(95) അന്തരിച്ചു.വലിയ കോയിക്കൽ... Read more »
ശബരിമലയിലെ അരവണ നിർമ്മാണം ദേവസ്വം ബോർഡ് താൽകാലികമായി നിർത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്.... Read more »
തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്കാരം.... Read more »