Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു (14/08/2025) മുതൽ 16/08/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... Read more »
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2025 ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രത്യേക ഗ്രാമസഭ ചേരും . പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രോത്സാഹനം , അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനം,പഞ്ചായത്ത് പുരോഗതി സൂചികയുടെ പ്രചരണം എന്നിവയാണ് കാര്യ... Read more »
konnivartha.com: അമിത വേഗത മൂലം ഉള്ള വാഹനാപകടം കേരളത്തില്‍ തുടരുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലും നിത്യേന വാഹനാപകടം നടക്കുന്നു . കൊട്ടാരക്കര അടൂര്‍ പന്തളം തിരുവല്ല കോട്ടയം എം സി റോഡ് ഒഴിവാക്കി ഏറെക്കുറെ സഞ്ചാര യോഗ്യമായ പുനലൂര്‍ മൂവാറ്റുപുഴ... Read more »
കേരള തീരത്ത് ഇന്ന് (14/08/2025) മുതൽ 16/08/2025 വരെയും, കർണാടക തീരത്ത് ഇന്ന് (14/08/2025) മുതൽ 18/08/2025 വരെയും, ലക്ഷദ്വീപ് തീരത്ത് ഇന്ന് (14/08/2025) മുതൽ 17/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14/08/2025 മുതൽ 16/08/2025... Read more »
konnivartha.com: ടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത... Read more »
ദേശീയ ബഹിരാകാശ ദിനാഘോഷം : RH-200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് അവസരം konnivartha.com: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻ്റർ ദേശീയ ബഹിരാകാശ ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 19 ന്... Read more »
79ാ-മത് സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ ഇന്ന് (2025 ആഗസ്റ്റ് 14) രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം വൈകീട്ട് ഏഴ് മണി മുതൽ ആകാശവാണിയുടെ മുഴുവൻ ദേശീയശൃംഖലകളിലും പ്രക്ഷേപണം ചെയ്യും. ദൂരദർശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടർന്ന്... Read more »
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം .24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ( ഓഗസ്റ്റ് 14,15,16... Read more »
മതസൗഹാര്‍ദ യോഗം ഇന്ന് ( ഓഗസ്റ്റ് 14) മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട യോഗം ഇന്ന് (ഓഗസ്റ്റ് 14) വൈകിട്ട് 3.30 ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ടെന്‍ഡര്‍ പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍,... Read more »