Trending Now

ശക്തമായ മഴപെയ്യുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

  കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ അതി ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ... Read more »

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു konnivartha.com : മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു(കെ. വേണുഗോപാല്‍  73) അന്തരിച്ചു. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും... Read more »

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയഅവാർഡിന്റെ നിറവിലാണ് അടൂരിലെ നാല് വയസ്സുകാരന്‍ ദേവന്‍ എന്ന യശ് വർദ്ധൻ നീരജ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ‘puzzles solve’ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും... Read more »

കാംപസ് ഫ്രണ്ട് രാജ്ഭവൻ മാർച്ച് : സ്വാഗതസംഘം രൂപീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം ; ‘നീതിപുലരാതെ ഹഥ്റാസ് – സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക്’ എന്ന തലക്കെട്ടിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 2021 ഒക്ടോബർ 23 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന... Read more »

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133 konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍... Read more »

ദേശീയ ഗോവ ഓട്ടമത്സരത്തിൽ പെരുനാട് നിവാസിനി രണ്ടാം സ്ഥാനം നേടി

ദേശീയ ഗോവ ഓട്ടമത്സരത്തിൽ പെരുനാട് നിവാസിനി രണ്ടാം സ്ഥാനം നേടി konnivartha.com : ഗോവയിൽ നടന്ന നാലാമത് നാഷണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറതടത്തിൽ വീട്ടിൽ റെജി കെ വി... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു(10.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു(10.10.2021) പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി :10.10.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 584 പേരും സമ്പര്‍ക്കത്തിലൂടെ രോഗം... Read more »

ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിച്ചു

  വയലാര്‍ അവാര്‍ഡ് നേടിയ സാഹിത്യകാരന്‍ ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കുളനട ഞെട്ടൂരിലെ വസതിയില്‍ എത്തി ആദരിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് 45-ാംമത് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഇത് അടക്കം ബെന്യാമിന്‍ രചിച്ച പുസ്തകങ്ങള്‍ മന്ത്രിക്ക്... Read more »

ബി എസ്സ് എന്‍ എല്‍ കോന്നി കുളത്തുങ്കലില്‍ ഒളിച്ചു കളിക്കുന്നു : നെറ്റ് വര്‍ക്കില്‍ മെല്ലെ പോക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ തങ്ങളുടെ നെറ്റ് വര്‍ക്ക് കൃത്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കണം .ഇതൊരു പൊതുമേഖലാ സ്ഥാപനം ആണെന്ന് ജനത്തിന് അറിയാം . എന്നാല്‍ ജീവനക്കാരുടെ മെല്ലെ പോക്ക് നയം മൂലം ബി എസ് എന്‍... Read more »

എന്താ ആ രോഗത്തിന്‍റെ പേര് …. മന്ത്രിയ്ക്ക് അറിയില്ല

എന്താ ആ രോഗത്തിന്‍റെ പേര് …. മന്ത്രിയ്ക്ക് അറിയില്ല കോന്നി വാര്‍ത്ത ഡോട്ട് കോം :വിഡ്ഡിത്ത പ്രസ്താവനയുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ചിഞ്ചുറാണിക്ക് കന്നു കാലികള്‍ക്ക് ഉണ്ടാകുന്ന രോഗത്തിന്‍റെ പേര് പോലും അറിയാഞ്ഞത് . മൃഗ സംരക്ഷണ വകുപ്പ്... Read more »
error: Content is protected !!