Trending Now

49 സഹകരണ സ്ഥാപനങ്ങളില്‍ മാത്രം ക്രമക്കേടെന്ന് മന്ത്രി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ സഹകരണ നിയമപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 16,112 സംഘങ്ങളാണ് ഉള്ളത്.ഇതില്‍ 49 സഹകരണ ബാങ്കുകളില്‍ മാത്രമാണ് ക്രമക്കേടുകള്‍ എന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത് . എന്നാല്‍... Read more »

കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം

konnivartha.com : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ (10.10.2021) മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും... Read more »

പട്ടിണിയിലാണ് കലാകാരൻമാർ ഇനിയും കണ്ടില്ലെന്ന്‌ നടിക്കരുത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടിണിയിലാണ് കലാകാരൻമാർ . ഇനിയും കണ്ടില്ലെന്ന്‌ നടിക്കരുത്. സർവ്വ മേഖലകളിലും ഇളവുകൾ എത്തി തുടങ്ങുമ്പോൾ തങ്ങളുടെ സമയവും ശരിയാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സ്റ്റേജ് കലാകാരന്മാർ. മൂന്നുവർഷംമുമ്പ് പ്രളയകാലത്തോടെ ആരംഭിച്ചതാണ് കലാരംഗത്ത് ശനിദശ.വെള്ളപ്പൊക്കകാലത്തെ വറുതിയിൽ നിന്നും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(09.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(09.10.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 09.10.2021 ………………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.... Read more »

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കോന്നിയില്‍ രേഖപ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥനത്തെ 40  കേന്ദ്രങ്ങളില്‍ നിന്നുള്ള മഴകണക്കില്‍ ഏറ്റവും കൂടുതല്‍ മഴ കോന്നിയില്‍ രേഖപ്പെടുത്തി . ഇതുവരെ 104 മില്ലീമീറ്റര്‍ മഴയാണ് പെയ്തത് . സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും വലിയ കണക്ക് ആണ് . കോന്നി... Read more »

സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍

പിആര്‍ഡി പ്രിസം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ്... Read more »

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കുഴിക്കാട്ടില്‍ പടി മുതല്‍ മാളികപ്പുറം അമ്പലം ഭാഗം വരെ) പ്രദേശങ്ങളില്‍ ഒക്ടോബര്‍ ഒന്‍പതു മുതല്‍ 15 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത്... Read more »

മഴ ശക്തം : പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും ( ഒക്ടോബര്‍ ഒന്‍പത്) നാളെയും (ഒക്ടോബര്‍ 10 ) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം ഉണ്ടാകുവാനാണ്... Read more »

പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല

പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന ജീവിത സമരത്തില്‍ പോലീസ് കൈകടത്തല്‍ . ആരോഗ്യ വകുപ്പിന്‍റെ എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ച്... Read more »
error: Content is protected !!