Trending Now

ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവ്

konnivartha.com ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി  അല്ലെങ്കിൽ  തത്തുല്യം ആണ് യോഗ്യത. ഹിന്ദി ടൈപ്പ്‌റൈറ്റിംഗ് അറിയണം.     ഹിന്ദി സ്റ്റെനോഗ്രഫി അറിവ് അഭിലഷണീയം. 15/08/2021 അനുസരിച്ച്... Read more »

സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

  സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു.   കോവിഡ്... Read more »

പരാതികള്‍ 15 ദിവസത്തിനകം തീർപ്പാക്കാൻ നിർദ്ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നൽകുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും പരാതിപരിഹാര സംവിധാനത്തിന്റെ അവലോകനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

അതിദരിദ്രരരെ കണ്ടെത്തല്‍ പ്രക്രിയ കൈപുസ്തകം പ്രകാശനം

  സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്രത്തെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജില്ലാതലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ കൈ പുസ്തകം പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ.ദിവ്യാ... Read more »

കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി )

  കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) നടക്കും . രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് 1300... Read more »

ബി ജെ പി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി വി. എ. സൂരജ് വെൺമേലിനെ നാമനിർദ്ദേശം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി വി. എ. സൂരജ് വെൺമേലിനെ (44 വയസ്സ് )സംസ്ഥാന പ്രസിഡന്റ്‌കെ. സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. എ ബി വി പീ ജില്ലാ പ്രമുഖ് ,തിരുവനന്തപുരം വിഭാഗ് പ്രമുഖ് ,സംസ്ഥാന ജോ. സെക്രട്ടറി,... Read more »

വള്ളിക്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം

  konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/vallicodepanchayat എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്. Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  konnivartha.com :പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പാല മറൂര്‍ ഇ.എം.എസ് ടവര്‍ കോളനി ഭാഗം), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (വട്ടക്കുന്നേല്‍ കോളനി ഭാഗം)എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 6 മുതല്‍ 12 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക... Read more »

മക്കള്‍ക്കൊപ്പം: അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍  റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം

മക്കള്‍ക്കൊപ്പം: അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍  റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടിയില്‍ ക്ലാസുകളെടുത്ത റിസോഴ്സ് പേഴ്സണ്‍മാരെ അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ അംഗീകാരപത്രിക നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 05.10.2021 )

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 05.10.2021 ) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം... Read more »
error: Content is protected !!