Trending Now

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 136 മരണം

    സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 24.06.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും വന്നവരും, നാലു പേര്‍... Read more »

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 780 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്... Read more »

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ 12 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/പബ്ലിക് ഹെല്‍ത്ത്. ഡിസബിലിറ്റി/ഹെല്‍ത്ത് സംബന്ധമായ പദ്ധതികളില്‍ രണ്ടു... Read more »

ഒരു ബസ് മാത്രമുള്ള റൂട്ടിൽ സർവീസിന് അനുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവ്വീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു... Read more »

എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിർദേശങ്ങൾക്കു പുറമേ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ. (ജൂൺ 15, 22 തീയതികളിൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്, സംസ്ഥാനത്തിനു മുഴുവൻ ബാധകമായ മാർഗനിർദേശങ്ങൾ ഇതിൽ... Read more »

അരുവാപ്പുലം കൃഷിഭവനില്‍ കുരുമുളകുവള്ളികൾ സൗജന്യമായി ലഭിക്കും

  konnivartha.com : സുഗന്ധവിള വികസന പദ്ധതി പ്രകാരം കുരുമുളകുവള്ളികൾ സൗജന്യമായി വിതരണത്തിന് അരുവാപ്പുലം കൃഷിഭവനിൽ വന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീത് ആധാർകാർഡ് എന്നിവയുടെ പകർപ്പും ആയി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് എന്ന് കൃഷി ഓഫീസര്‍ അറിയിച്ചു Read more »

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സർക്കാരിന്റെ പുസ്തകസഞ്ചി പദ്ധതി പ്രകാരം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിന് കൺസ്യൂർ ഫെഡ് തയ്യാറാക്കിയിട്ടുള്ള നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്... Read more »

തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂണ്‍ 24ന് ഉയര്‍ത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്കു വിധേയമായി മൂന്ന് ഷട്ടറുകള്‍ ജൂണ്‍ 24 ന് രാവിലെ 11 മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് അധികജലം ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി കൊല്ലം ജില്ലാ... Read more »
error: Content is protected !!