Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 187 മരണം പത്തനംതിട്ട ജില്ലയില്‍ ഇന്ന് 675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (06.08.2021) കോന്നി വാര്‍ത്ത : സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167,... Read more »

പത്തനംതിട്ട ജില്ലയില്‍ ബ്രേക്ക് ത്രൂ കേസുകള്‍ 258 എണ്ണം കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച് 14 ദിവസവും പിന്നിടുമ്പോഴാണ് ഒരാള്‍ക്ക് വാക്‌സിന്‍ മൂലമുള്ള പരമാവധി പ്രതിരോധ ശേഷി ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു.... Read more »

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ വിലയിരുത്തി konnivartha.com : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറും കെ.എസ്.ഇ.ബി ചെയര്‍മാനുമായ ഡോ. ബി.അശോകിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മേയ് 12... Read more »

വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത് വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ... Read more »

കോന്നി വാർത്ത :മലയാലപ്പുഴ ക്ഷേത്ര തന്ത്രി ബുധനൂർ അടിമുറ്റത്ത് മഠം പരമേശ്വരൻ ഭട്ടതിരി അന്തരിച്ചു. സംസ്കാരം ശനിയാഴ്ച നടക്കും. Read more »

കോന്നി വാർത്ത ഡോട്ട് കോം :അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ്.ബാനർജി അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 43 വയസ്സായിരുന്നു. താരക പെണ്ണാളേ, കൊച്ചലക്കിളിയെ തുടങ്ങി അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട നാടൻ പാട്ടുകൾ പാടിയത് ബാനർജിയാണ്.... Read more »

കല്ലേലി കാവിൽ കർക്കടക വാവ് പിതൃ പൂജ: ആഗസ്റ്റ് 8 കോന്നി വാര്‍ത്ത ഡോട്ട് കോം :കർക്കടക വാവ് ദിനമായ 8 ന് രാവിലെ 5.30 മുതൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പിതൃ പൂജ സമർപ്പിക്കുവാൻ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ഛനൊപ്പം വനം വകുപ്പിന്‍റെ പാമ്പ് പിടുത്ത പരിശീലനം കാണാനെത്തിയ പത്തൊന്‍പത്കാരി പാമ്പുകളെ പിടിയ്ക്കാനുള്ള ലൈസൻസ് നേടി. അടൂർ മണക്കാല ആലുവിള പുത്തൻവീട്ടിൽ വി.ടി. ചാർളിയെന്ന പൊതുപ്രവർത്തകൻ ചെറുപ്രായം മുതൽ പാമ്പുകളെ പിടികൂടുമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മൂന്നാം... Read more »

പത്തനംതിട്ട നഗരത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ കമ്മിറ്റി രൂപംനല്‍കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന്... Read more »

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ന് ഒപ്പം ചേർന്ന ഇളകൊള്ളൂർ ഡിവിഷൻ കോൺഗ്രസ് ജനപ്രതിനിധി ജിജി സജിയെ കൂറുമാറ്റ നിരോധന... Read more »