Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാമിഷനില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്ററുടെ താല്ക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം... Read more »

അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം കോന്നി വാർത്ത ഡോട്ട് കോം :100 വയസ്സിനോട് അടുത്ത് ഉള്ള വാസു അപ്പൂപ്പനെ എന്ത് കൊണ്ട് അരുവാപ്പുലം കൃഷി ഭവൻ ആദരിക്കുന്നില്ല. പകലന്തിയോളം കൃഷിയിടത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നു. പാള തൊപ്പിയും ചൂടി മൺവെട്ടിയുമായി ചേറ് പുരണ്ട ഒറ്റ... Read more »

ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു കോന്നി വാർത്ത ഡോട്ട് കോം :പൂട്ടുകട്ടകൾ പാകിയതിൽ ഉള്ള അപാകത കാരണംപത്തനംതിട്ട നഗര മധ്യത്തിൽ ടിപ്പർ ലോറി അപകടത്തിൽപെട്ടു. പത്തനംതിട്ട ജികെ റോഡിലാണ് അപകടം. പൂട്ടുകട്ടകൾ പാകിയപ്പോൾ തറ ഭാഗങ്ങൾ ശെരിയായി ഉറപ്പിച്ചില്ല. ഇതോടെ നിരന്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നു. ഇന്ന്... Read more »

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഉത്തരവായി konnivartha.com :പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.... Read more »

ഒരു പ്രദേശത്ത് ആയിരം പേരിൽ പത്തിലധികം കോവിഡ് രോഗികളെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ *വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറു ദിവസം പ്രവർത്തനാനുമതി കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ... Read more »

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്; 108 മരണം സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 657 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(04.08.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 04.08.2021 ……………………………..……………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 657 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു... Read more »

എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(04829264177, 8547005049), കട്ടപ്പന (04868 250160, 8547005053), കാഞ്ഞിരപ്പള്ളി(04828 206480, 8547005075), കോന്നി(0468 2382280, 8547005074), മല്ലപ്പള്ളി(0469 2681426, 8547005033), മറയൂര്‍(04865 253010,... Read more »

വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ് konnivartha.com : വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം താഴെപറയുന്ന ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 1)ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ... Read more »

നാടകകൃത്തും സി.ആർ.മഹേഷ് എംഎൽഎയുടെ സഹോദരനുമായ സി.ആർ.മനോജ് അന്തരിച്ചു പ്രശസ്ത പ്രഫഷനൽ നാടകകൃത്തും സി.ആർ.മഹേഷ് എംഎൽഎയുടെ ജ്യേഷ്ഠ സഹോദരനുമായ സി.ആർ.മനോജ് (45) അന്തരിച്ചു. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി.എ.രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി... Read more »