Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2022 ജൂലൈ മാസം കമ്മീഷന്‍ ചെയ്യുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള... Read more »

സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം (ജൂലൈ 31) ആരംഭിക്കും konni vartha.com റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും. സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം... Read more »

അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് (30.07.21) വിളിച്ചു ചേർത്ത അടിയന്തിര കമ്മറ്റിയിൽ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം . വാർഡ് പത്തിനെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മെഴുവേലി ജംഗ്ഷന്‍ മുതല്‍ കുറിയാനിപ്പള്ളി വരെയുള്ള ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കിടങ്ങില്‍ ഭാഗം, നെടുക്കുന്ന് ഭാഗം), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മഞ്ഞത്താനം കോളനി പ്രദേശം), വടശേരിക്കര... Read more »

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജിന് സമീപമുള്ള വാടകവീട്ടിലാണ് കൊലപാതകം നടന്നത്. മൃതദേഹം കോതമംഗലം മാർ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമവിരുദ്ധമായി മദ്യ നിര്‍മാണവും ലഹരി വസ്തുക്കളുടെ വിപണനവും നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയില്‍ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) വ്യാപകമായി നടത്തിയ റെയ്ഡില്‍ മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരം... Read more »

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 116 മരണം സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമുണ്ട് konnivartha.com എക്‌സ്്‌റേ ഫിലിം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് എക്‌സ്‌റേ ഫിലിം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222364.... Read more »

ഫുഡ് ടെക്‌നോളജി കോഴ്‌സ് konnivartha.com :കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബിഎസ് സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 30.07.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 30.07.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 504 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം... Read more »