വി കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

  konnivartha.com : ആന്റോ ആന്റണി എം പി കോവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർ ഫോർ യു എന്ന സംഘടനയുമായി ചേർന്ന് നൽകി വരുന്ന ഓക്സിജൻ കോൺസൻട്രേറ്റർ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള വി കോട്ടയം പ്രാഥമികാരോഗ്യ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 ( പുള്ളോലി, നടയ്ക്കല്‍ മണ്ണില്‍പ്പടി മുതല്‍ ചിരക്കരോട് ഭാഗം), വാര്‍ഡ് 11 (ചന്തോലി കോളനി പ്രദേശം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 ( തേക്കട... Read more »

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 66 മരണം

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 66 മരണം സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884,... Read more »

കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണും: മന്ത്രി വീണാ ജോര്‍ജ്

കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണും: മന്ത്രി വീണാ ജോര്‍ജ് www.konnivartha.com : കുരുമ്പന്‍മൂഴി അടുക്കളപാറക്കടവില്‍ പമ്പാ നദിക്ക് കുറുകെ പാലം നിര്‍മിക്കുക മാത്രമാണ് പ്രദേശം ഒറ്റപ്പെടാതിരിക്കാന്‍ ഉള്ള വഴിയെന്നും കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി... Read more »

പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മാണം:പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് തീരുമാനം

പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മാണം:പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് തീരുമാനം www.konnivartha.com : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരാതികളും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. എംഎല്‍എയുടെ നിര്‍ദേശ പ്രകാരം കെഎസ്ടിപി സൂപ്രണ്ടിംഗ്് എന്‍ജിനീയര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 478 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 478 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 25.07.2021 ……………………………………………………………………… konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 478 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നു വന്നതും, ഒരാള്‍... Read more »

കോവിഡ് പരിശോധനാഫലം മറച്ച് വച്ചാല്‍ നടപടി

konnivartha.com : കോവിഡ് പരിശോധനാ വിവരം മറച്ച് വയ്ക്കുന്ന സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. പോസ്റ്റിവ്-നെഗറ്റിവ് കേസുകളുടെ സമ്പൂര്‍ണ വിവരമാണ് ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ടത്. നിസ്സഹകരിക്കുന്നത് കുറ്റകരമാണ്.   വിവരങ്ങള്‍ അതത് ദിവസം ലാബ്‌സിസ് ഡേറ്റ മാനേജ്‌മെന്റ് സിസ്റ്റത്തിലാണ്... Read more »

വാക്‌സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന

വാക്‌സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന കോവിഡ് വാക്‌സിനേഷനില്‍ കേരളം മുന്നില്‍: ആരോഗ്യ മന്ത്രി konnivartha.com : കോവിഡ് വാക്‌സിനേഷനില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി konnivartha.com : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്റോ ആന്റണി എം.പി കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുമായി ചേർന്ന് പാർലമെന്റ് മണ്ഡലത്തിലെ ഗവൺമെന്റ ആശുപത്രികളിൽ മിനിറ്റിൽ... Read more »

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ താമസ്സിക്കുന്ന എല്ലാ കർഷകർക്കും അരുവാപ്പുലം ഫാർമേഴ്സ് സർവീസ്... Read more »
error: Content is protected !!