പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ പഞ്ചായത്ത് വാര്‍ഡ് 6 കുടുംബക്ഷേമ ഉപകേന്ദ്രം (കാഞ്ഞിരപ്പാറ ) മേഖല, ഇലക്കുളം അംബേദ്കര്‍ കോളനി, ജെഎംപിഎച്ച്എസ് ജംഗ്ഷന്‍ വരെയുള്ള മേഖലകള്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (ഈറക്കല്‍ഭാഗം), ഏറത്ത്... Read more »

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 21 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം... Read more »

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു   കോന്നി വാര്‍ത്ത ഡോട്ട് കോം : വനം, വന്യജീവി വകുപ്പ്, കോന്നി-റാന്നി വനം ഡിവിഷനുകളിലെ ഉത്തര കുമരംപേരൂര്‍, കൊക്കാത്തോട്, കൊച്ചുകോയിക്കല്‍ എന്നീ മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനം-വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി... Read more »

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

‍ സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട... Read more »

പ്രധാന വഴിയോരങ്ങളില്‍ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കും

പ്രധാന വഴിയോരങ്ങളില്‍ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതായി വനം, വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം... Read more »

ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന്

ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന... Read more »

വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍

വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ്എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും... Read more »

കോന്നിയില്‍ വ്യാപാരി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം ഇല്ല

കോന്നിയില്‍ വ്യാപാരി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം ഇല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : വ്യാപാരി വ്യവസായി സമിതി , വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി പഞ്ചായത്ത് ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് കോന്നി... Read more »

വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോന്നിയില്‍ കോവിഡ് പരിശോധന

വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോന്നിയില്‍ കോവിഡ് പരിശോധന കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന വ്യാപാരി സമിതി, ഏകോപന സമിതി കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 19 തിങ്കളാഴ്ച) രാവിലെ 10 മുതൽ എലിയറയ്ക്കൽ അമൃത വൊക്കേഷനൽ... Read more »
error: Content is protected !!