Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മങ്ങാരം ശൈലജാലയത്തിൽ പരേതനായ പി എസ് ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി.കെ ചെല്ലമ്മ (91) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 നു വീട്ടുവളപ്പിൽ മക്കൾ . ശശിധരൻ നായർ , ശൈലജ കുമാർ , ശരത്... Read more »

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 81 മരണം സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 18.07.2021 ……………………………………………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍... Read more »

കോന്നിയുടെ സ്വന്തം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലേക്ക് സ്വാഗതം വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയിപ്പുകള്‍ കൃത്യമായ വിശകലനത്തോടെ വേഗത്തില്‍ ജനതയിലേക്ക് സ്വാഗതം* www.konnivartha.com ( *konni first internet media* ) ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ... Read more »

വ്യാപാരികളുടെ നേതൃത്വത്തില്‍ നാളെ കോന്നിയില്‍ കോവിഡ് പരിശോധന നടത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന വ്യാപാരി സമിതി, ഏകോപന സമിതി കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 19 തിങ്കളാഴ്ച) രാവിലെ 10 മുതൽ എലിയറയ്ക്കൽ അമൃത... Read more »

തണ്ണിത്തോട് പ്ലാന്റേഷന് -തേക്കുതോട് റോഡ് നിര്‍മ്മാണം : ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും കോന്നി വാര്‍ത്ത ഡോട്ട് കോം 🙁 www.konnivartha.com ) തണ്ണിത്തോട് പ്ലാന്റേഷന് – തേക്കുതോട് റോഡിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ... Read more »

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം *നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമ ഷൂട്ടിംഗ് അനുവദിക്കും കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ സി പി എം നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു . കോവിഡ് 19 മഹാമാരിയുടെ... Read more »

തണ്ണിത്തോട് പ്ളാൻ്റേഷൻ-തേക്കുതോട് റോഡ് നിർമ്മാണത്തിന് കരാറായി konnivartha.com :തണ്ണിത്തോട് പ്ലാൻ്റേഷൻ – തേക്കുതോട് റോഡിൻ്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.പ്ലാൻ്റേഷൻ ഭാഗം 4 കിലോമീറ്റർ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീമ്പിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി 5.05 കോടി മുടക്കിയാണ് പുനർനിർമ്മിക്കുന്നത്.... Read more »

മൂന്നാം തരംഗം: മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിർമ്മിക്കും സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകൾ തമ്മിൽ ചർച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരും... Read more »