പത്തനംതിട്ട ജില്ല എസ്.എസ്.എല്‍.സി ഫലം;വിജയ ശതമാനം 99.73

പത്തനംതിട്ട ജില്ല എസ്.എസ്.എല്‍.സി ഫലം;വിജയ ശതമാനം 99.73 എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് ഇത്തവണ വിജയ ശതമാനം 99.73. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ധിപ്പിക്കാനായെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ല. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 99.71 ആയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍... Read more »

കോന്നി അതീവ ഗുരുതര കോവിഡ് കാറ്റഗറി : ഡി

കോന്നി അതീവ ഗുരുതര കോവിഡ് കാറ്റഗറി : ഡി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം, കുറ്റൂര്‍ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു = കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 14.07.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 448 പേര്‍... Read more »

അടൂര്‍ മാവിളയില്‍ റ്റി. എൻ. ഭാരതി(82 ) നിര്യാതയായി

അടൂര്‍ മാവിളയില്‍ റ്റി. എൻ. ഭാരതി(82 ) നിര്യാതയായി . സംസ്ക്കാരംഇന്ന്  വൈകിട്ട് 5 മണിക്ക്. മക്കള്‍ : സജിത്ത് തേജം, അടൂർ,ബാലാജി ,,സജിത്ത്, പരേതനായ രാജന്‍ ബാബു Read more »

ഒരു ആനകുട്ടിയുടെ ജഡം കൂടി ഒഴുകി വന്നു: കരയ്ക്ക് കയറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദിയിലൂടെ ആനകുട്ടിയുടെ ജഡം ഒഴുകി എത്തി . കോന്നി ഐരവണ്‍ ഭാഗത്തിലൂടെ ആണ് ആനകുട്ടിയുടെ ജഡം ഒഴുകി വന്നത് . മൂന്നു ആനകളുടെ ജഡം ഒഴുകി വരുന്നതായി 4 ദിവസം മുന്നേ കോന്നി... Read more »

കോന്നിയൂര്‍ പി കെ(64 ) അന്തരിച്ചു

കോന്നിയൂര്‍ പി കെ(64 ) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സാംസ്കാരിക പ്രവര്‍ത്തകനുമായ കോന്നിയൂര്‍ പി കെ (64 ) അന്തരിച്ചു . ഏറെ നാളായി ചികില്‍സയിലായിരുന്നു .ഇന്ന് രാവിലെ കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു... Read more »

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (ജൂലൈ 14)

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (ജൂലൈ 14) 2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ... Read more »

പത്തനംതിട്ടയില്‍ പ്രത്യേക റവന്യു സംഘത്തെ നിയോഗിച്ചു . – റവന്യു മന്ത്രി കെ.രാജൻ

പത്തനംതിട്ടയില്‍ പ്രത്യേക റവന്യു സംഘത്തെ നിയോഗിച്ചു . – റവന്യു മന്ത്രി കെ.രാജൻ പത്തനംതിട്ട ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക റവന്യു സംഘത്തെ നിയോഗിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ... Read more »

കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ് കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ച കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്. ഇയാളെ നിയമിച്ച ദേവസ്വം ബോര്‍ഡ് ആദ്യം തന്നെ പിരിച്ചു വിടണം... Read more »

പ്രകൃതിക്ഷോഭം: നാശനഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണം: അഡ്വ പ്രമോദ് നാരായണന്‍ എംഎല്‍എ

  പ്രകൃതിക്ഷോഭം മൂലം മൂലം തടിയൂര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിച്ചു. ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആര്‍ഡിഒയും തഹസില്‍ദാരുമായി യോഗം ചേര്‍ന്നു. തുടര്‍ന്നാണ്... Read more »
error: Content is protected !!