Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (74) കാലം ചെയ്തു.ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി... Read more »

മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക... Read more »

ഡോ. എം. എസ്. സുനിലിന്റെ 208-ാമത് സ്നേഹഭവനം വിധവയായ രാധാമണി അമ്മയ്ക്കും കുടുംബത്തിനും കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 208-ാമത് സ്നേഹ ഭവനം കൊല്ലം പട്ടാഴി വടക്ക് പേരൂർ... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് എട്ട് ആശുപത്രികളില്‍ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുകളിലെ ആദ്യ പ്ലാന്റ് ഞായറാഴ്ച പത്തനംതിട്ട... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും, കോന്നി ടൂറിസത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമായി നാളെ (12/07/2021 ) ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനവും യോഗവും ചേരുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ടൂറിസം രംഗത്തെ വിദഗ്ധരും... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (ഇഞ്ചപ്പാറ ഗാന്ധി ജംഗ്ഷന്‍ ഭാഗം), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് (കോഴിക്കുന്നം മുതല്‍ ചേറാടി വരെ), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, 13 (ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍... Read more »

നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകി എത്തിയ മുതിര്‍ന്ന ആനയുടെ ജഡം കരയ്ക്ക് അടുപ്പിച്ചു : രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻ കോവിൽ നദിയിലൂടെ ചരിഞ്ഞ നിലയിൽ ഒഴുകിയെത്തിയ ഒരു മുതിര്‍ന്ന ആനയുടെയും രണ്ടു... Read more »

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മരണം : 97 സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ്... Read more »

അരുവാപ്പുലത്ത് വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി അരുവാപ്പുലത്ത് വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വന പാലകരുടെ നിര്‍ദ്ദേശപ്രകാരം വെടിവെച്ച് കൊന്നു . അരുവാപ്പുലം കാമ്പില്‍ മേലെത്തില്‍ നിര്‍മ്മല കുമാരി (55 )യെയാണ് കഴിഞ്ഞ ദിവസ കാട്ടുപന്നി കുത്തിയത്... Read more »

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകര്‍ ജൂലൈ 15 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യതാ... Read more »