Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : പുനലൂർ ശ്രീ നാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗമായ പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ കാര്‍ത്തിക്ക് സ്പർശം എന്ന പേരിൽ കൊക്കാത്തോട് കോട്ടാമ്പാറ ഗിരിവർഗ്ഗ കോളനിയിലെ 2017 ൽ ആരംഭിച്ച ഊര് വിദ്യാ... Read more »

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണജനങ്ങൾക്ക് സഹായകരമാകും വിധം സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകാരികൾ എടുത്തിട്ടുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കേരള കോ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 04.07.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും, മൂന്നു പേര്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അന്തർദ്ദേശീയ സഹകരണ ദിനാഘോഷ പരിപാടികളുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങിൽ സഹകരണപതാക ബാങ്ക് മാനേജർ എസ്.ശിവകുമാർ ഉയർത്തി. എൻ.പ്രസാദ് സഹകരണ പ്രതിജ്ഞ ചൊല്ലികൊടുത്തു.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : : കോവിഡ് വാക്സിന്‍ വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന ” നിൽപ്പ് സമരം ” ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ലിബു മാത്യു... Read more »

konnivartha.com : റാന്നി വനം ഡിവിഷന്റെ കീഴിലുള്ള വനം ദ്രുതകര്‍മ്മ സേനയുടെ(ആര്‍ആര്‍ടി) ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം ആറിന്(ചൊവ്വ) നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ അധ്യക്ഷത... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പന്നിവേലിച്ചിറ ഫിഷറീസ് മുതല്‍ കീത്തോടത്തില്‍പടി വരെയും, ശ്രീചിത്ര ക്ലബ് ശ്മശാനം മുതല്‍ ചാരംപറമ്പില്‍പടി വരെയും) എന്നീ പ്രദേശങ്ങളില്‍ ജൂലൈ നാല് മുതല്‍ 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ... Read more »