സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ 12 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/പബ്ലിക് ഹെല്‍ത്ത്. ഡിസബിലിറ്റി/ഹെല്‍ത്ത് സംബന്ധമായ പദ്ധതികളില്‍ രണ്ടു... Read more »

ഒരു ബസ് മാത്രമുള്ള റൂട്ടിൽ സർവീസിന് അനുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവ്വീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു... Read more »

എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിർദേശങ്ങൾക്കു പുറമേ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങൾ. (ജൂൺ 15, 22 തീയതികളിൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്, സംസ്ഥാനത്തിനു മുഴുവൻ ബാധകമായ മാർഗനിർദേശങ്ങൾ ഇതിൽ... Read more »

അരുവാപ്പുലം കൃഷിഭവനില്‍ കുരുമുളകുവള്ളികൾ സൗജന്യമായി ലഭിക്കും

  konnivartha.com : സുഗന്ധവിള വികസന പദ്ധതി പ്രകാരം കുരുമുളകുവള്ളികൾ സൗജന്യമായി വിതരണത്തിന് അരുവാപ്പുലം കൃഷിഭവനിൽ വന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീത് ആധാർകാർഡ് എന്നിവയുടെ പകർപ്പും ആയി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് എന്ന് കൃഷി ഓഫീസര്‍ അറിയിച്ചു Read more »

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സർക്കാരിന്റെ പുസ്തകസഞ്ചി പദ്ധതി പ്രകാരം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിന് കൺസ്യൂർ ഫെഡ് തയ്യാറാക്കിയിട്ടുള്ള നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്... Read more »

തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂണ്‍ 24ന് ഉയര്‍ത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്കു വിധേയമായി മൂന്ന് ഷട്ടറുകള്‍ ജൂണ്‍ 24 ന് രാവിലെ 11 മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് അധികജലം ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി കൊല്ലം ജില്ലാ... Read more »

വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടത്: ജില്ലാ കളക്ടര്‍

ആദ്യഡോസ് എടുത്ത് ഏറ്റവും കൂടുതല്‍ ദിവസമായവര്‍ക്ക് രണ്ടാം ഡോസും നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം : വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. അതുപോലെ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടത് ആദ്യ... Read more »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

  കടപ്ര ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയില്‍ konnivartha.com : സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പ്രകാരം പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് (ടിപിആര്‍) (ജൂണ്‍ 24 വ്യാഴം) മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.... Read more »

പത്തനംതിട്ട നഗരസഭയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ വന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. നഗരസഭ ഓഫീസില്‍ നേരിട്ട് എത്താതെ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട നികുതി... Read more »

സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി

സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ച ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ പോലീസ് സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍... Read more »
error: Content is protected !!