Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ഫിഷര്‍മാന്‍ കോളനി ഭാഗം), വാര്‍ഡ് 14 (ഇലഞ്ഞിമം പള്ളത്ത് ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (സ്റ്റേഡിയം റോഡ് മുതല്‍ കോലിഞ്ചിപ്പള്ളി റോഡ് വരെയുള്ള... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 15.06.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 477... Read more »

കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുമ്പോള്‍ ശ്രദ്ധിക്കുക

കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുമ്പോള്‍ ശ്രദ്ധിക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : കമ്പനികളുടെ കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ ആധികാരിക വെബ്സൈറ്റില്‍നിന്ന് മാത്രമേ എടുക്കാവൂ . ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന ആദ്യ ഫലങ്ങള്‍ ചിലപ്പോള്‍ വ്യാജ നമ്പറുകളായിരിക്കും. ഈ നമ്പറുകളില്‍... Read more »

ഫാമിലി കൗൺസിലർ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ... Read more »

ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും

  konnivartha.com : ഇപ്പോഴത്തെ ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ... Read more »

പത്തനംതിട്ടയില്‍ 6,35,194 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു: ഡി.എം.ഒ

പത്തനംതിട്ടയില്‍ 6,35,194 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു: ഡി.എം.ഒ konni vartha.com : കോവിഡ് വാക്‌സിന്‍ വിതരണം പത്തനംതിട്ട ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ 6,35,194 പേര്‍ ഇതുവരെ കോ വിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.... Read more »

കാട്ടാനയടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി

വനത്തില്‍ ആനയടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം :വനത്തില്‍ വെച്ച് കാട്ടാന അടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി . കഴിഞ്ഞ ദിവസം ആദിവാസികള്‍ക്ക് ഒപ്പം വന വിഭവം ശേഖരിക്കാന്‍ കൊക്കാത്തോട് കുറിച്ചി വന മേഖലയില്‍... Read more »

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മരണം : 161

  കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി... Read more »

പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു

പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു എട്ട് ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുന്നു konni vartha. com : പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിഡിപ്പോയില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര, ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 4:50ന് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ വഴിയുള്ള അമൃത ആശുപത്രി ഫാസ്റ്റ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 14.06.2021 ……………………………………………………………………… konni vartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും,... Read more »
error: Content is protected !!