Trending Now

മുട്ടയ്ക്ക് ഉള്ളില്‍ മുട്ട : മുട്ടയിട്ട കോഴി ചത്തു

മുട്ടയ്ക്ക് ഉള്ളില്‍ മുട്ട : മുട്ടയിട്ട കോഴി ചത്തു കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട കടമ്മനിട്ട ആറാട്ടുപുഴയിൽ വീട്ടിൽ ബീന ജോയി വളർത്തിയ പിടക്കോഴി എന്നത്തേയും പോലെ ഇന്ന് രാവിലെയും മുട്ട ഇട്ടു. പക്ഷെ മുട്ടയ്ക്ക് സാധാരണ മുട്ടയേക്കാൾ വലിപ്പം. ഈ മുട്ട... Read more »

ഡോ. എം. എസ്. സുനിലിന്റെ 206-ാമത് സ്നേഹഭവനം വിധവയായ സരിതയ്ക്കും കുടുംബത്തിനും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തകഡോ.എം. എസ്.സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 206 -ാമത് സ്നേഹ ഭവനം സുഹൃത്തായ ഷെറിയുടെ സഹായത്താൽ പറക്കോട് വലിയവിള തെക്കേതിൽ വിധവയായ സരിതയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും... Read more »

കോന്നിയിൽ പൈപ്പ് വെള്ളത്തിന് ഒപ്പം വരുന്നത് ടാറും ചെളിയും

    മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനോപ്പം പുറത്ത് വരുന്നത് ടാറും... Read more »

സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ക്ക് “എരിവ് “കൂടുതലാണ്

സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ക്ക് “എരിവ് “കൂടുതലാണ്   അഗ്നി @കോന്നി വാര്‍ത്ത ഡോട്ട് കോം  കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി വെട്ടൂർ പേഴുംകാട്ടിൽ വീട്ടില്‍ ചെന്നാല്‍ സ്മൃതി ബിജു ഒരുക്കിയ ചിത്രങ്ങള്‍ ഒരുപാട് കഥകള്‍ പറയും . ഇന്നലെ... Read more »

ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും

ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി... Read more »

ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി

  കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18 വരെ... Read more »

‘കോന്നി ഫിഷ്’ പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കും

‘കോന്നി ഫിഷ്’ പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന ‘കോന്നി ഫിഷ്’ എന്ന പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.... Read more »

കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു . കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരുവ് കാലായില്‍ വി വി ഷാജി (50 ) ആണ് മരണപ്പെട്ടത് . ഉള്‍ വനത്തില്‍ ആദിവാസികള്‍ക്ക്... Read more »

കുരുന്നുകൾക്ക് താങ്ങായി “തപസ്”

konnivartha.com : പത്തനംതിട്ട ജില്ലയിലെ ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമാണ് പത്തനംതിട്ടയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോള്‍ജിയേഴ്‌സ് ( തപസ്) എന്ന സന്നദ്ധസംഘടന. നിരവധി സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് തപസ് ജന ഹൃദയം കീഴടക്കി . അടൂർ മണക്കാല ഗവണ്മെന്റ് യു പി സ്കൂളിലെ... Read more »

കേരളത്തില്‍ കോവിഡ് മരണ നിരക്കില്‍ കുറവില്ല : ഇന്ന് 206 മരണം

കേരളത്തില്‍ കോവിഡ് മരണ നിരക്കില്‍ കുറവില്ല : ഇന്ന് 206 മരണം കോന്നി വാര്‍ത്ത : സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892,... Read more »
error: Content is protected !!