സ്റ്റാഫ്നഴ്സ് നിയമനം

konnivartha.com : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ്നഴ്സ് നിയമനം നടത്തുന്നു. 50 ഒഴിവുകളിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന  മൂന്ന് മാസത്തേക്കാണ് നിയമനം. അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവർക്കും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയും... Read more »

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമർ: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത. നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.   പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ... Read more »

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ. ഐ. പി. ആര്‍ എട്ട് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ. ഐ. പി. ആര്‍ എട്ട് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ. ഐ. പി. ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍... Read more »

കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ജിജി സജിയ്ക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി

കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ജിജി സജിയ്ക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് എൽഡിഎഫിന് ജയം .എൽ ഡി എഫിലെ ജിജി സജി യു ഡി എഫിലെ എം... Read more »

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട്

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ നിന്നും കൂറ്മാറി എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്ന ഇളകൊള്ളൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജിജി സജിയെ... Read more »

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയില്‍ പ്രതിദിനം രോഗികള്‍ മാത്രം... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കാഞ്ഞിരപ്പാറപ്പള്ളിപ്പടി – അങ്കണവാടി റോഡ് ഭാഗം, കൊടുന്തറപ്പടി – കാഞ്ഞിരപ്പാറ റോഡ് ഭാഗങ്ങള്‍), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുളമാക്കുഴി, കൊണ്ടൂര്‍മോടി ഭാഗങ്ങള്‍), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 09, 11,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 215 മരണം സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (ചെമ്മാനി എസ്റ്റേറ്റ് മുതല്‍ വി.എന്‍.എസ് കോളജ് മിച്ചഭൂമി വരെ ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 11 (പുളിവേലില്‍ ജംഗ്ഷന്‍, ഇടയാടിയില്‍ ഭാഗം ഉള്‍പ്പെടുന്ന പ്രദേശം) മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുറുമുട്ടം ഭാഗം),... Read more »

ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 28 മത് വാർഷികത്തിനും ഓണാഘോഷ പരിപാടികൾക്കും തുടക്കമായി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 28 മത് വാർഷികത്തിനും ഓണാഘോഷ പരിപാടികൾക്കും തുടക്കമായി വാർഷികത്തോടനുബന്ധിച്ച് കോവിഡ് വൈറസ് വ്യാപനത്തോട് അനുബന്ധിച്ച് സാന്ത്വന സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ് പരിധിയിലുള്ള 200 ഭവനങ്ങളിൽ ഓണക്കിറ്റ് വിതരണം... Read more »
error: Content is protected !!