Trending Now
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : പിടിവിടാതെ കോവിഡ് കേരളത്തില്‍ പിടി മുറുക്കി നില്ക്കുമ്പോള് സ്കൂളുകള്‍ തുറക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം പിന് വലിക്കണം . ഇത്ര തിരക്കിട്ട് സ്കൂളുകള്‍ തുറക്കാന്‍ ഉള്ള നീക്കം ആരുടെ കിഴിഞ്ഞ ബുദ്ധിയാണ് . ഒരു അദ്ധ്യായന വര്‍ഷം കൂടി സ്കൂളുകള്‍ അടച്ചിട്ടാലും... Read more »

തിലകന് സ്മാരകവേദിക്ക് സഹായം നല്‍കും:മന്ത്രി സജി ചെറിയാന് konni vartha.com മലയാള നാടക – ചലച്ചിത്രരംഗത്തെ മഹാനടന് തിലകന്റെ ഒന്‍പതാം ചരമദിനമാണ് (സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച). അദ്ദേഹത്തിന്റെ നാമധേയത്തില്‍ മുന്‍ എം.എല്‍.എ. രാജുഎബ്രഹാം പ്രസിഡന്റായും കൊടുമണ്‍ ഗോപാലകൃഷ്ണന് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന തിലകന് സ്മാരകവേദി നല്കിയ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽമലയാള സിനിമയുടെ അതുല്യ നടൻ തിലകൻ്റെ ഒൻപതാം ചരമവാർഷിക അനുസ്മരണ ദിനം സെപ്റ്റംബർ 24 വെള്ളിയാഴ്ച രണ്ട് മണിയ്ക്ക് സൂം മീറ്റിംഗിലുടെ നടക്കുമെന്ന് ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു. ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 880 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 176 പേര് രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 878 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ഇളപ്പുപാറ അമ്പലത്തിന് മുകള്‍ ഭാഗം മുതല്‍ കുളത്തുങ്കല്‍ ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ മൈക്രോ കണ്ടെയ്ന്മെന്റ്... Read more »

എന്തു ചോദിച്ചാലും ചട്ടം 65: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ…? സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം കെയു ജനീഷ്കുമാര്‍ എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമാണെന്ന് കാട്ടി സസ്പെന്‍ഷനിലായ സെക്രട്ടറി കെയു ജോസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തു വന്നതോടെ മുഖം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. പോക്സോ കേസിൽ പ്രതി തടവിൽ കഴിയുകയാണ്. പ്രതിയും... Read more »

konnivartha.com : സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇന്റേണല്‍ ഓഡിറ്ററും, അസിസ്റ്റന്റ് സെക്രട്ടറിയും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച... Read more »

konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 218 -ാമത്തേയും 219-ാ മത്തേയും വീടുകൾ ഏനാത്ത് പാലവിളയിൽ വൃദ്ധയായ ചെല്ലമ്മ ക്കും കുടുംബത്തിനും, വിധവയായ ചന്ദ്രമതിക്കും കുടുംബത്തിനുമായി എംഎസ് സിറിയക്കിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയായ തങ്കമ്മയുടെയും സുഹൃത്തായ മറിയാമ്മയുടെയും ഓർമ്മയ്ക്കായി... Read more »

konni vartha.com : സീതത്തോട് സഹകരണ ബാങ്കിൽ നടന്ന അഴിമതിയും കോടികളുടെ തിരിമറിയും എംഎൽഎ ജനീഷ് കുമാറിൻ്റെ അറിവോടെയാണെന്ന ബാങ്ക് ജീവനക്കാരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ത്ഥാനത്തിൽ എംഎൽഎ രാജിവെക്കണമെന്നും ഈ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച്... Read more »