Trending Now

പഠിച്ചത് തൊഴുത്തിൽ പശുക്കൾക്ക് അരികിലിരുന്ന് അഭിമാനമായി ജഡ്ജി പദവിയിലേക്ക് ഉയർന്ന 26 കാരി

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വപ്നങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ കഷ്ടപ്പെടുകയും വേണം. തന്റെ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ കഠിനാധ്വാനം ചെയ്ത യുവതിയാണ് 26 കാരിയായ സൊനാൽ ശർമ്മ. ഉദയ്പൂർ സ്വദേശിയായ സൊനാൽ ശർമ്മ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും രാജസ്ഥാൻ സെക്ഷൻസ് കോടതിയിലെ ജഡ്ജിന്റെ... Read more »

പട്ടയഭൂമിയിൽ നിന്ന് മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം

കോന്നി വാര്‍ത്ത ഡോട്ട് കോം :പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്രിയ്ക്കും, വനം വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്‍കി . 1964ലെ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്കുൾപ്പടെ അവർ നട്ടു... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

പ്രമാടം ഗ്രാമപഞ്ചായത്തില്‍ നവനീത് പ്രസിഡന്‍റ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലെ 19 വാര്‍ഡില്‍ 10 ഉം പിടിച്ചെടുത്ത് ചരിത്ര വിജയം കൊയ്ത എല്‍ ഡി എഫില്‍ രണ്ടാം വാര്‍ഡായ പാലമറൂര്‍നിന്നും വിജയിച്ച  നവനീതിനെ (30 ) പഞ്ചായത്ത് പ്രസിഡന്‍റാക്കുവാന്‍ സി പി ഐ എം... Read more »

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ സി പി എം ഏരിയ കമ്മറ്റി തീരുമാനിച്ചു . ജില്ലാ കമ്മറ്റി കൂടി അംഗീകാരം നല്‍കും . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ... Read more »

മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ വീട്ടമ്മ പോലീസ് പിടിയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം ” മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ” അമ്മയെ “പോലീസ് കണ്ടെത്തി . കാമുകനെയും യുവതിയെയും ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു . പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീനയെയാണ് കടമ്മനിട്ടയില്‍ നിന്ന് പിടികൂടിയത്... Read more »

കുളത്തുമണ്ണില്‍ കാട്ടാന വാഴക്കൃഷി നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഏത്തക്കുലയ്ക്കുള്ള വിലയിടിവിന് ഒപ്പം കാട്ടാനയുടെ ആക്രമണം കൂടിയായപ്പോൾ കുളത്തുമൺ നന്ത്യാട്ട് തോമസ് ജോസഫിന് ലക്ഷങ്ങളുടെ നഷ്ടം.ക്രിസ്‌മസ് ദിനത്തിൽ രാത്രിയിൽ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കയറിയ കാട്ടാന കുലച്ചുനിന്ന ഏത്തവാഴകൾ വ്യാപകമായി നശിപ്പിച്ചു. നൂറിലധികം വാഴകളാണ് നശിപ്പിച്ചത്.ഏക്കർ കണക്കിന്... Read more »

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

  അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ... Read more »

പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു ; ബി.ജെ.പിയില്‍ നിന്ന് 9 പേരെ പുറത്താക്കി

    തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചതിന് തൃശ്ശൂരില്‍ ഒന്‍പത് പേരെ ബി.ജെ.പി. പുറത്താക്കി. മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പടെയുളളവരെയാണ് പുറത്താക്കിയത്. ആറുവര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. ബി.ജെ.പി.യുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.കുട്ടന്‍കുളങ്ങരയില്‍ മികച്ച വിജയപ്രതീക്ഷയായിരുന്നു... Read more »

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുമെന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പറഞ്ഞു.ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍... Read more »
error: Content is protected !!