Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ. 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ കസാഖിസ്താൻ താരത്തെ മലർത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്. 8-0 എന്ന വ്യക്തമായ മേധാവിത്വത്തോടെയാണ് പുനിയ മെഡൽ നേടിയത്.... Read more »

പിതൃസ്മരണയിൽ പ്രാർഥനയോടെ കോന്നി കല്ലേലി കാവില്‍ വാവൂട്ടും പിതൃ പൂജയും നാളെ നടക്കും ( 8/8/2021 ) കോന്നി വാര്‍ത്ത ഡോട്ട് കോം : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ കാവ് ആചാരങ്ങളിൽ കുടിയിരുത്തി കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂല... Read more »

konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസിൽ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാവും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.... Read more »

ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ konnivartha.com ; തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.cet.ac.in ല്‍ നിന്നും അപേക്ഷ ഡൌണ്‍ ലോഡ് ചെയ്തു... Read more »

മെഡിക്കല്‍ കോളേജില്‍ സീനിയർ റസിഡന്റ് ഒഴിവ്: 70,000 രൂപ പ്രതിമാസ വേതനം konnivartha.com ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ്... Read more »

കസ്തൂരിക്കും കുടുംബത്തിനും സ്നേഹത്തണലൊരുക്കി സുനിൽ ടീച്ചർ konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 212-ാമത് സ്നേഹഭവനം അറുകാലിക്കൽ മോഹന വിലാസത്തിൽ രോഗിയായ കസ്തൂരിക്കും മോഹനനും രണ്ട് പെൺകുട്ടികൾക്കുമായി വിദേശ മലയാളിയായ ജേക്കബ് ബിന്ദു ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി.... Read more »

പോസ്റ്റ് ഓഫീസ് ആര്‍.ഡി.: നിക്ഷേപകര്‍ ശ്രദ്ധിക്കണം konnivartha.com : സുരക്ഷിതമായ ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് ആര്‍.ഡി. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റാഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍... Read more »

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി നാളെ (ആഗസ്റ്റ് 7) കോന്നി വാര്‍ത്ത ഡോട്ട് കോം : ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ നടത്തും.... Read more »

കോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.... Read more »