കോന്നിയില്‍ നദീ തീരത്ത് ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട പിടികൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇളകൊള്ളൂരിൽ അച്ചന്‍ കോവില്‍ ആറ്റു തീരത്തെ കാട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട കോന്നി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി. നാലു കന്നാസുകളിലായി ആറ്റുപുറമ്പോക്കിലെ ചെറിയ കാട്ടിലാണ് കോട സൂക്ഷിച്ചിരുന്നത്. പ്രതികളെ പിടികൂടാന്‍... Read more »

കളഞ്ഞു കിട്ടിയ റേഷന്‍ കാര്‍ഡ് റേഷന്‍ കടയില്‍ ഏല്‍പ്പിച്ചു : അരുവാപ്പുലം കൃഷിഭവന്‍ അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ മാതൃകയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വെട്ടൂര്‍ റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ റേഷന്‍ കാര്‍ഡ് വെട്ടൂര്‍ റേഷന്‍ കടയില്‍ ഏല്‍പ്പിച്ചു . കോന്നി -കുമ്പഴ റോഡിലൂടെ വന്ന അരുവാപ്പുലം കൃഷിഭവന്‍ അസിസ്റ്റന്‍റ് കൃഷി ഓഫീസ്സര്‍ സജിയ്ക്കാണ് വെട്ടൂര്‍ കിഴക്കേതില്‍ കളയ്ക്കാട്ട്... Read more »

കോന്നി താലൂക്ക് ആശുപതിയില്‍ കൂടുതല്‍ കോവിഡ് പ്രതിരോധ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം

കോന്നി താലൂക്ക് ആശുപതിയില്‍ കൂടുതല്‍ കോവിഡ് പ്രതിരോധ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം: ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം/ konnivartha.com : മലയോര മേഖലയായ കോന്നിയിലെ പ്രഥമ ചികില്‍സാ കേന്ദ്രമായ കോന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ... Read more »

ദോഹയില്‍ നടുകടലിൽ മുങ്ങിയവർക്ക് രക്ഷകരായി കോന്നി നിവാസി ഉള്‍പ്പെടെ നാല് മലയാളി യുവാക്കൾ

ദോഹയില്‍ നടുകടലിൽ മുങ്ങിയവർക്ക് രക്ഷകരായി കോന്നി നിവാസി ഉള്‍പ്പെടെ നാല് മലയാളി യുവാക്കൾ അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : (konnivartha.com ) ദോഹയിൽ നടു കടലിൽ അപകടത്തിൽപ്പെട്ട രണ്ട് ഈജിപ്തുകാർക്കും ഒരു ജോർദാൻകാരനും രക്ഷകരായത്... Read more »

പത്തനംതിട്ട കേന്ദ്രമാക്കി പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിൽ സജീവമായിരുന്ന പ്രൊഫ. കെ.വി. തമ്പിയുടെ പേരിൽ സൗഹൃദവേദി രൂപീകരിച്ചു. കവിയൂർ ശിവ പ്രസാദ് ( ചെയർമാൻ) ,എ.ഗോകുലേന്ദ്രൻ, ഡോ. അനു പടിയറ, വിനോദ് ഇളകൊള്ളൂർ ,സുനിൽ മാമൻ കൊട്ടുപ്പള്ളിൽ (... Read more »

Refill Booking Portability for LPG consumers

Refill Booking Portability for LPG consumers; Unique facility to be available in Chandigarh, Coimbatore, Gurgaon, Pune, and Ranchi shortly konnivartha.com : Following the vision of Hon’ble Prime Minister of making energy accessible... Read more »

തോണിക്കടവ് – കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ നിയമനം

തോണിക്കടവ് – കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ നിയമനം തസ്തിക: ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ്, വാച്ച് മാന്‍,ഗാര്‍ഡനര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക,... Read more »

കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഊന്നല്‍ നല്‍കി ജില്ലാ ശിശു സംരക്ഷണ വകുപ്പ്

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു; ഓണ്‍ലൈന്‍ വിദ്യാഭ്യാസം, കോവിഡ് പ്രതിരോധം, മഴക്കാല പൂര്‍വ്വ ശുചീകരണം എന്നിവ വിലയിരുത്തി പത്തനംതിട്ട ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍... Read more »

പത്തനംതിട്ട ജില്ലയില്‍ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, 07, 10, 13 (പൂര്‍ണമായും), വാര്‍ഡ് 21 (യു.പി.എസ് ജംഗ്ഷന്‍ ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ 17 വരെ... Read more »
error: Content is protected !!