Trending Now

സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30 വയസ്സിന് മുകളിൽ... Read more »

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

പി. കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കും

  പി. കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. ഇതിനായി എംപി സ്ഥാനം രാജിവയ്ക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ കുഞ്ഞാലിക്കുട്ടിയും മുനീറും വഹിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പിന് കുഞ്ഞാലിക്കുട്ടിയാകും നേതൃത്വം നൽകുക. ഇന്ന് ചേർന്ന മുസ്ലിം ലീ​ഗ്... Read more »

ക്രിസ്തുമസ് പുതുവത്സര കേക്ക് മേള

ക്രിസ്തുമസ് പുതുവത്സര മേള:ഖാദിക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍, റാന്നി എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ക്രിസ്തുമസ് പുതുവത്സര മേളകള്‍ക്ക് തുടക്കമായി. ഈ മാസം 31... Read more »

കല്‍പ്പറ്റയ്ക്ക് ഉള്ള കെ എസ്സ് ആര്‍ ടി സി ബസ്സ് രാത്രി 8 നുകോന്നിയില്‍ എത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 5.45 നു പുറപ്പെടുന്ന കല്‍പ്പറ്റ കെ എസ്സ് ആര്‍ ടി സി ബസ്സ് കോന്നിയില്‍ കൂടി ആണ് പോകുന്നത് .കോന്നിയില്‍ രാത്രി 8 മണിയ്ക്ക് എത്തിച്ചേരും . കോന്നി ( 8... Read more »

സ്റ്റേജ് പ്രോഗ്രാമുകൾ നടത്തുവാൻ അനുമതി നൽകണം : കമലദളം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലാപരിപാടികൾ അടുത്തവർഷവും വേണ്ടാ എന്ന തീരുമാനം പുന:പരിശോധിക്കണം എന്നാവശ്യപെട്ട് കലാകാരന്മാരുടെ സംഘടനയായ കമലദളം കേരള കലാകുടുംബം ഒത്തു ചേര്‍ന്നു . കമലദളം കലഞ്ഞൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംവിധായകൻ ബിനോയ്‌ പട്ടിമറ്റം ഉദ്‌ഘാടനം ചെയ്തു.... Read more »

ദേശീയ കർഷകദിനാചരണവും ഹരിതാശ്രമം ശിലാഫലകസ്ഥാപനവും നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ കർഷക ദിനത്തോടനുബന്ധിച്ച്‌ തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോസഫി പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിൽ കർഷകരെ ആദരിക്കൽ ചടങ്ങും എക്കോസഫി കമ്യൂണിന്റെ ശിലാ ഫലകസ്ഥാപനവും നടന്നു. ഹരിതാശ്രമം എക്കോസഫി കമ്യൂൺ ഡയറക്റ്റർ ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ... Read more »

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍

  സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍, കോവിഡിന്റെ മഹാമാരിയില്‍ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തന്‍... Read more »

കോന്നി – അമൃത ആശുപത്രി കെ എസ് ആര്‍ ടി സി ബസ്സ് സര്‍വീസ് പുനരാരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിച്ചു . ഇന്ന് ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെട്ടു . ഉച്ചയ്ക്ക്... Read more »

അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

  അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി തോമസ് എം. കോട്ടൂരിനും , സെഫിക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രേസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഒന്നാം പ്രതി തോമസ്... Read more »
error: Content is protected !!