ആറന്മുളയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു

ആറന്മുളയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും konnivartha.com : ആറന്മുളയില്‍ പീഡനത്തിനിരയായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശിശു സംരക്ഷണ സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം... Read more »

പത്തനംതിട്ട ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡ്രൈവിംഗ് പരിശീലനം

  konnivartha.com : പത്തനംതിട്ട ജില്ലയിൽ കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ ഡ്രൈവിംഗ് പരിശീലനം എന്ന് വ്യാപക പരാതി . പരാതി ഉണ്ടായിട്ടും അധികാരികള്‍ മൌനം പാലിക്കുന്നു സര്‍ക്കാര്‍ കോവിഡ് മാനദണ്ഡപ്രകാരം ഇൻസ്ട്രക്ടറെ കൂടാതെ ഒരു പഠിതാവ് മാത്രമെ പാടുള്ളു എന്ന നിബന്ധന ഉള്ളപ്പോൾ ആണ്... Read more »

ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്‍റെ നിര്‍മാണത്തിനുള്ള നടപടി വേഗത്തിലാക്കണം

ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്‍റെ നിര്‍മാണത്തിനുള്ള നടപടി വേഗത്തിലാക്കണം : ജില്ലാ വികസന സമിതി യോഗത്തില്‍ കോന്നി എം എല്‍ എ ആവശ്യം ഉന്നയിച്ചു   ഓണ്‍ലൈന്‍ പഠന സൗകര്യത്തിലും വാക്‌സിനേഷനിലും സമ്പൂര്‍ണത കൈവരിക്കാന്‍ പരിശ്രമിക്കണം: മന്ത്രി വീണാ ജോര്‍ജ് കോന്നി വാര്‍ത്ത ഡോട്ട്... Read more »

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 80 മരണം

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ konnivartha.com : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04 പൂര്‍ണമായും, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ആല്‍ത്തറപ്പാട് ജംഗ്ഷന്‍ മുതല്‍ കമ്മ്യൂണിറ്റി ഹാള്‍ വരെയുള്ള ഭാഗം), വാര്‍ഡ് 14 (മലയിരിക്കുന്ന് കോളനി ഭാഗം), വാര്‍ഡ് 15 (കല്ലുവരമ്പ്... Read more »

കോന്നിയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നിയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 31.07.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 549 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍... Read more »

സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും

സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 211-ാമത് സ്നേഹ ഭവനം നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ സഹായത്താൽ കൈപ്പുഴ മുകളിൽ വീട്ടിൽ... Read more »

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ “ലംബു” വിനെ സുരക്ഷാ സേന വധിച്ചു

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ “ലംബു” വിനെ സുരക്ഷാ സേന വധിച്ചു 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ കമാന്‍ഡറെ വധിച്ചത്. ലംബു എന്ന പേരിലായിരുന്നു... Read more »

കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ

കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ konnivartha.com : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന... Read more »

സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും

    കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2022 ജൂലൈ മാസം കമ്മീഷന്‍ ചെയ്യുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള... Read more »
error: Content is protected !!