കലഞ്ഞൂരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി

  കൈലാസ് കലഞ്ഞൂര്‍ അന്യ മതത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് യുവതി പറയുന്നു . സംഭവത്തെ തുടർന്ന് ഇവർ പൊലീസില്‍ പരാതി നല്‍കി. ഉമ്മയെ കാണാൻ വീട്ടിലെത്തിയ തന്നെ സ്വത്ത് തരില്ലെന്ന്... Read more »

ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

  It has been decided to impose a lockdown in Delhi, from 10pm tonight to 5am next Monday, April 26 ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍... Read more »

കൊവിഡ് വ്യാപനം: പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

  പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം... Read more »

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

  ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്... Read more »

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്മെന്‍റ് സോണ്‍ നിയന്ത്രണം

  പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ തകിടിയെത്ത് ഭാഗം വരെയുള്ള പ്രദേശം) പ്രദേശത്ത് ഏപ്രില്‍ 18 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏപ്രില്‍ 15... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 18.04.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 639 പേര്‍ സമ്പര്‍ക്കത്തിലൂടെ... Read more »

പരീക്ഷകൾ മാറ്റാൻ സർവകലാശാലകൾക്ക് ഗവര്‍ണര്‍ നിർദേശം നല്‍കി

  പരീക്ഷകൾ മാറ്റാൻ സർവകലാശാലകൾക്ക് ഗവർണറുടെ നിർദേശം. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ... Read more »

സീതത്തോട് മേഖലയിലുള്ളവർ ശ്രദ്ധിക്കുക: നിത്യോപയോഗ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരും

  കോന്നി വാര്‍ത്ത ഡോട്ട് കോം : “കരുതലോടെ കൺസ്യൂമർ ഫെഡ് ….” സീതത്തോട് പഞ്ചായത്തിലെ “അള്ളുങ്കൽ മേഖല ഉൾപ്പടെ വിവിധ പ്രദേശങ്ങൾ കോവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ് . ഇതിനാല്‍ സീതത്തോട് മേഖലയിലുള്ളവർ ശ്രദ്ധിക്കുക,നിങ്ങൾ കണ്ടേയിൻറ്മെൻറ് സോണിലുള്ളവർ ദയവായി പുറത്തിറങ്ങരുത് , നിത്യോപയോഗ സാധനങ്ങളോ... Read more »

സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി ക്ലബ് പ്രവർത്തനം ആരംഭിച്ചു

  കലഞ്ഞൂർ : കലഞ്ഞൂർ ആർട്ട്‌സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ഉദ്‌ഘാടനം സംസ്ഥാന ഓർഫനേജ് ബോർഡ്‌ അംഗവും, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും ആയ ഡോ: പുനലൂർ സോമരാജൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കൈലാസ് സാജ് അധ്യക്ഷത വഹിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി... Read more »

എല്ലാവരും എന്നും കാണുന്നത് : നാണം ഇല്ലാത്തത് അധികാരികള്‍ക്ക്

    കോന്നി വാര്‍ത്ത ഡോട്ട് കോം : അതിരുങ്കൽ കൊല്ലന്‍ പടി റോഡില്‍ മുറ്റാക്കുഴിയിലൂടെ കൊല്ലന്‍ പടിയിലേക്ക് വരിക . ഈ റോഡിന്‍റെ ശോചനീയാവസ്ഥ കാണുക . മുൻപ് ഇതിൽക്കാണുന്ന കോൺക്രീറ്റു ബ്ലോക്കുകൾ ഇല്ലായിരുന്നു. ഒരു ടാറിട്ട ചപ്പാത്തുമാത്രം. ഇതിൽ കാണുന്നത് മഴപെയ്തു... Read more »
error: Content is protected !!