വിജയ് ഫാൻസ് കോന്നി ഏരിയ കമ്മിറ്റി അരുവാപ്പുലത്ത് ഉച്ച ഭക്ഷണം നല്‍കി

  konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ ഡി സി സി കൊറോണ സെന്‍ററിലേക്ക് ആവശ്യമായ ഉച്ചഭക്ഷണം വിജയ് ഫാൻസ് കോന്നി ഏരിയ കമ്മിറ്റി നല്‍കി . വിജയ് മക്കൾ ഇയക്കം കോന്നി ഏരിയ കമ്മിറ്റി പ്രസിഡന്റ് വിശാഖ്, സെക്രട്ടറി രമേശ് ,ജോഫിൻ എന്നിവര്‍ പങ്കെടുത്തു. Read more »

സ്നേഹ ഗാഥ-സ്ത്രീ സുരക്ഷ സെമിനാർ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്നേഹഗാഥ, സ്ത്രീ സുരക്ഷ ക്യാമ്പയിൻ, ജൂലൈ 18, ഞായറാഴ്ച രാത്രി 7-00, മുതൽ ഓൺ ലൈൻ പ്ലാറ്റ് ഫോമായ ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്നു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം... Read more »

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് konnivartha.com : കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. അവിശ്വാസ പ്രമേയത്തിൻമേലുള്ള... Read more »

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം ആഗസ്റ്റ് നാലിന് 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച്‌ വകുപ്പ്... Read more »

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11-ന്

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11-ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട,... Read more »

കോവിഡ് 19 കൂട്ട പരിശോധന: പത്തനംതിട്ടയില്‍ ആദ്യദിനം 8062 സാമ്പിളുകള്‍ ശേഖരിച്ചു

കോവിഡ് 19 കൂട്ട പരിശോധന: പത്തനംതിട്ടയില്‍ ആദ്യദിനം 8062 സാമ്പിളുകള്‍ ശേഖരിച്ചു കോവിഡ് ബാധിതരെ നേരത്തെ കണ്ടെത്തി പ്രതിരോധം ശക്തമാക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന രണ്ടു ദിവസത്തെ കൂട്ട പരിശോധനയുടെ ആദ്യ ദിനത്തില്‍ 8062 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 7, 9 (പൂര്‍ണ്ണമായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 6, 11 (പൂര്‍ണ്ണമായും), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (പൂര്‍ണ്ണമായും), മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പരമൂട്ടില്‍പ്പടി മുതല്‍ കല്ലന്‍പറമ്പ് ആനത്തറ ഭാഗം വരെ )... Read more »

സിക്ക രോഗബാധ തടയാന്‍ കൊതുക് നിയന്ത്രണം ശക്തിപ്പെടുത്തുക

സിക്ക രോഗബാധ തടയാന്‍ കൊതുക് നിയന്ത്രണം ശക്തിപ്പെടുത്തുക konnivartha.com : സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ തടയാന്‍ പത്തനംതിട്ട ജില്ലയില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. സിക്ക വൈറസ് ബാധയ്ക്കെതിരെ വാക്സിനേഷനോ പ്രത്യേക... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 15.07.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 526 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക... Read more »