Trending Now

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം

  സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിലെ ജൂനിയർ മാനേജർ (പർചെയ്സ്), പേഴ്സണൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്), മാനേജർ (മാർക്കറ്റിംഗ്), മാനേജർ (പ്രോജക്ട്സ്/എൻജിനിയറിങ്/മെറ്റീരിയൽസ്), അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്), ഡെപ്യൂട്ടി മാനേജർ (പി ആന്റ് എ), സീനിയർ മാനേജർ (ടെക്നിക്കൽ) തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമകളുടെ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ കോടതി അനുവദിച്ചില്ല

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും 286 ശാഖകള്‍ ഉള്ളതും നിക്ഷേപകരുടെ 2000 കോടി രൂപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ ഉള്ള അപേക്ഷ കോടതി... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ ഡെന്‍റല്‍ വിഭാഗം ആരംഭിക്കുന്നു

  കോന്നിവാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ ഡെന്‍റല്‍ വിഭാഗം ഒ.പി. ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡെന്‍റല്‍ ചെയർ സ്ഥാപിച്ച് അവശ്യമായ പരിശോധനകൾ പൂർത്തീകരിച്ചു. അടുത്ത ദിവസം തന്നെ ഉദ്ഘാടനം ചെയ്ത് ഒ.പി. പ്രവർത്തനം ആരംഭിക്കും. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി കിടക്കകൾക്ക് നമ്പർ രേഖപ്പെടുത്തുന്ന... Read more »

കോന്നി മേഖലയില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോന്നി മേഖലയില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കോന്നി ടൌണ്‍ വാര്‍ഡ് 16 കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത : കോന്നി മേഖലയില്‍ 38 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . (ഊട്ടുപ്പാറ, മങ്ങാരം, പയ്യനാമണ്‍, വകയാര്‍, അട്ടച്ചാക്കല്‍, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍)... Read more »

പത്തനംതിട്ട ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നു   ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 7, 10, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (വാര്‍ഡുകളുടെ സംഗമ സ്ഥാനമായ ചാത്തന്‍തറ കവലയുടെ ഒരു കിലോമീറ്റര്‍... Read more »

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട 569

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത : അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 6 (പന്നിവിഴ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭാഗം, കൈതക്കര എം.ജി റോഡ് ഭാഗം), വാര്‍ഡ് 27 (ഹോളിക്രോസിന്റെ മുഴുവന്‍ ഭാഗങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുന്നിട കിഴക്ക് മണ്ണാറ്റൂര്‍ ഭാഗം), വാര്‍ഡ് 15 (മങ്ങാട്... Read more »

പ്രശസ്തകഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു

  കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആയിരുന്നു അന്ത്യം.കോവിഡ് ബാധിച്ച നെഗറ്റീവായ ശേഷം ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥകളി ആചാര്യന്‍ ഗുരുകുടമാളൂര്‍ കരുണാകരന്‍ നായരുടെ മരുമകനാണ്.ആലപ്പുഴ നെടുമുടിയില്‍ 1940 ഒക്ടോബറിലായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ ജനനം. കേന്ദ്ര-സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേരള... Read more »

കുട്ടി​ക​ളു​മാ​യി പുറത്തിറങ്ങിയാൽ 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്നത്‌ വ്യാജവാ​ർ​ത്ത

  കോന്നി വാര്‍ത്ത : പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ... Read more »

ഡിവൈഎഫ്‌ഐ ദേശീയ നേതൃത്വത്തിലേക്ക്കോന്നി എംഎല്‍എ അഡ്വ. കെ.യു ജനീഷ് കുമാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിവൈഎഫ്‌ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് അഡ്വ. കെയു ജനീഷ്‌കുമാര്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌കേന്ദ്ര കമ്മിറ്റിയംഗമായി ജനീഷ്‌കുമാറിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐഎം പത്തനംതിട്ട... Read more »
error: Content is protected !!