Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

ശബരിമല ഡ്യൂട്ടിക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാന്ഡ് അക്വിസിഷന് ഓഫീസിലെ റവന്യൂ ഇന്സ്പെക്ടര് തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പില് ജി.അഭിലാഷാണ് (47) മരിച്ചത്. ജനുവരി 11 നാണ് ഇദ്ദേഹം പമ്പയില് ജോലിക്കെത്തിയത്. 17ന് രാത്രി ഭക്ഷണ ശേഷം മുറിയില്... Read more »

കോന്നി അട്ടച്ചാക്കല് പേരങ്ങാട്ട് മലയിൽ പി റ്റിസാമുവേലിന്റെ ഭാര്യ അമ്മിണി സാമുവേൽ(77)നിര്യാതയായി . സംസ്കാരം നാളെ(20/01/2021 )ഉച്ചയ്ക്ക് 12 മണിക്ക് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ. മക്കൾ :ലാലി പള്ളിപ്പാട്, ലൗലി കല്ലേലി, ലൈസമ്മ കൊട്ടാരക്കര , ജെയിംസ് അട്ടച്ചാക്കല് ,... Read more »

കോന്നി വാര്ത്ത : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന 2020-21 വര്ഷം ഭിന്നശേഷി വിദ്യാര്ഥികള്ക്കുളള ടാബ്ലറ്റുകളും (64), ജില്ലാ ഓഫീസിനും ബിആര്സികള്ക്കും ആവശ്യമായ ലാപ്ടോപ്പ്(24), പ്രിന്റര്(12) എന്നിവ വിതരണം ചെയ്യുന്നതിനായി ഇ-ടെന്ഡര് ക്ഷണിച്ചു. ഇ-ടെന്ഡര് സമര്പ്പിക്കേണ്ട അവസാന... Read more »

ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല കോന്നി വാര്ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല് ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു വര്ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് ഏറ്റെടുക്കാന് കഴിയുന്ന സംയുക്ത പദ്ധതികള്ക്ക് രൂപം നല്കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്, ജില്ലാതല ഉദ്യോഗസ്ഥര്, എന്നിവരടങ്ങിയ ആദ്യയോഗം ചേര്ന്നു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗം... Read more »

കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് (61) അന്തരിച്ചു. രാത്രി 7.45 ഓടെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്വൈഎഫിലൂടെയാണ് കെ.വി വിജയദാസ് പൊതുപ്രവർത്തനരംഗത്തേയ്ക്ക്... Read more »

ക്രിസ്മസ് –-പുതുവത്സര ബമ്പർ കൊല്ലം ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടും ഭാഗ്യ ശാലിയെ ഇതുവരെ കണ്ടെത്തിയില്ല . XG 358753 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം കല്ലാട്ടുമുക്കിലുള്ള എൻഎംകെ ഏജൻസി സബ് ഏജൻസിയായ ആര്യങ്കാവ് ഭരണി ഏജൻസിക്ക് വിറ്റ... Read more »

ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള് കല്ലേലി കാവില് കൊട്ടിക്കയറും: അപൂര്വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില് മാത്രം ആചരിച്ചുവരുന്ന അപൂര്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന് കാവില്... Read more »