Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍... Read more »

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്തു. കോവിഡുമൂലം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും... Read more »

കൊറോണ മഹാമാരി അധ്യയന വർഷം ഒന്നാകെ അവധിയാക്കി മാറ്റിയപ്പോൾ സ്വന്തം സ്കൂളിന്‍റെ മാതൃക നിർമ്മിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥി. പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കന്‍ററി സ്കൂളിന്‍റെ മാതൃകയാണ് +2 സയൻസ് വിദ്യാർത്ഥി അർജുൻ .സി . തയാറാക്കിയത്. സ്കൂളിനെ മനസിൽ സങ്കൽപ്പിച്ച് 2... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം നാളെ (24) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. ഒന്നു മുതല്‍ 10 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ യോഗം രാവിലെ 10 നും 11 മുതല്‍ 20 വരെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : എലിമുളളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലെറോ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ഭാക്ഷയില്‍ വിമര്‍ശിച്ചത്തോട് പോലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി . മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തുവാന്‍ ഉള്ള സര്‍ക്കാര്‍ നടപടികളെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു .പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന് എതിരെ ഉള്ള... Read more »

വള്ളിക്കോട് കോട്ടയം അന്തിച്ചന്ത സെന്റ് മേരീസ് പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിഓർത്തഡോക്സ് സഭ. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമപരമായി സഹായം കിട്ടിയാൽ പള്ളിയിൽ പ്രവേശിക്കുമെന്നും തുമ്പമൺ ഭദ്രാസന നേതൃത്വം വ്യക്തമാക്കി. വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് പള്ളി പ്രവേശനം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി അഞ്ച് ലക്ഷം, പത്ത് ലക്ഷം സലയുള്ള നൂറു മാസം വരെയുള്ള മെമ്പേഴ്സ് മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് ഉടൻ ആരംഭിക്കുന്നതിന്... Read more »