ജീവജാലങ്ങൾക്ക് ഉള്ള കുടിവെള്ളം കൂടി കരുതി വെക്കുവാൻ നാം ശ്രദ്ധിക്കണം

വേനൽ കടുത്തു. വീട്ട് പരിസരങ്ങളിൽ ജീവജാലങ്ങൾക്ക് ഉള്ള കുടിവെള്ളം കൂടി കരുതി വെക്കുവാൻ നാം ശ്രദ്ധിക്കണം. Read more »

കേരള കോണ്‍ഗ്രസില്‍ പെയ്മെന്‍റ് സീറ്റ് വിവാദം

  കോതമംഗലം സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിലും യു ഡി എഫിലും പെയ്‌മെന്റ് സീറ്റ് വിവാദം കൊഴുക്കുന്നു. സര്‍ക്കാര്‍ ഭൂമികൈയ്യേറ്റവും ഒട്ടനവധി സാമ്പത്തിക ആരോപണങ്ങളും നേരിടുന്ന ആദായനികുതി വകുപ്പിന്റെ കണ്ണിലെ കരടായ വ്യക്തിയെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് മുന്നണിക്കുള്ളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നത്. എറണാകുളം ജില്ലയിലെ... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്ട്രോൾ റൂം തുറന്നു

  കോന്നി വാര്‍ത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള... Read more »

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

  നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എ.ഐ.സി.സി. പ്രഖ്യാപിച്ചു.എച്ച്. കെ. പാട്ടീലാണ് സമിതിയുടെ അധ്യക്ഷന്‍. ദുദില്ല ശ്രീധര്‍ ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് അംഗങ്ങള്‍. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നിയമസഭാ കക്ഷിനേതാവ്... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: വീഡിയോ റിക്കാര്‍ഡിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്വാഡുകള്‍, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്‍ഡിംഗ്... Read more »
Punalur Paper Mill will receive compensation from the Government of Bengal Open in Google Translate • Feedback Google Translatetranslate.google.co.in Google's free service instantly translates words, phrases, and web pages between English and over 100 other languages. ‎About · ‎Android - Google Translate Help · ‎Translate Help · ‎Translate Google Google Translate – Apps on Google Playplay.google.com › store › apps › details › id=com.goog... Text translation: Translate between 103 languages by typing • Tap to Translate: Copy text in any app and tap the Google Translate icon to translate (all ... Rating: 4.5 · ‎7,752,422 votes · ‎Free · ‎Android · ‎Utilities/Tools A Personal Interpreter on Your Phone or ... - Google Tr

പുനലൂർ പേപ്പർ മില്ലിന് ബംഗാൾ സർക്കാരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കും

  പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് സുപ്രീം കോടതി. പുനലൂർ പേപ്പർ മില്ലിന് നഷ്ടപരിഹാരം നൽകാനും നിർദേശമുണ്ട്. ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റിട്ടയേർഡ് ജഡ്ജി സൗമിത്ര സെന്നിനെ ആർബിട്രേറ്ററായി നിയമിച്ചു. 1947 ലെ... Read more »

മൂന്നാം ഘട്ട കോവിഡ് വാക്സിനേഷന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കും, 45-59 വയസ് പ്രായ പരിധിയിലുള്ള ഗുരുതര രോഗബാധിതര്‍ക്കും കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചു. നിലവില്‍ 63 സര്‍ക്കാര്‍ ആശുപത്രികളും 12 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 75 വാക്സിനേഷന്‍... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളേജ് അറിയിപ്പ് :സ്വീപ്പര്‍ തസ്തിക ഇന്റര്‍വ്യൂ മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ നാളെ (03/03/2021 ) നടത്താനിരുന്ന സ്വീപ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പുണ്ടാകുംവരെ നിര്‍ത്തിവച്ചതായി കോളജ് പ്രന്‍സിപ്പല്‍ അറിയിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് ഇന്റര്‍വ്യൂ മാറ്റിവച്ചത്. ഫോണ്‍: 0468 2952424. Read more »

തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  തിരുവല്ല നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ല മണ്ഡലത്തിലെ കളക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രമീകരണങ്ങളും മണ്ഡലത്തിലെ പ്രശ്‌നബാധിത ബൂത്തുകളും അദ്ദേഹം... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 229 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 13 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍,... Read more »