കോന്നിയിൽ ജനീഷ് കുമാറും ആറന്മുളയിൽ വീണാ ജോർജും മത്സരിക്കും

  പത്തനംതിട്ടജില്ലയില്‍ സിപിഐ(എം) സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയിൽ... Read more »

പാവങ്ങളാണ് : കൊക്കാത്തോട്കാരെ ഇങ്ങനെ പറ്റിക്കരുത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ നിന്നും കൊക്കാത്തോട്ടിലേക്ക് യാത്ര ചെയ്തവര്‍ കല്ലേലി വനം ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ പേടിയോട് കൂടിയാണ് വണ്ടിയില്‍ പോകുന്നത് . കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള 10 കിലോമീറ്റര്‍ ഭാഗത്തെ റോഡിന് വീതി... Read more »

Current Temperature Status and Warning for next five days

  Maximum temperatures were markedly above normal(5.1°C or more) at most places over Uttarakhand, West Uttar Pradesh and Jharkhand; at many places over Punjab, East Madhya Pradesh and East Uttar Pradesh; at... Read more »

2021 ജനുവരിയിൽ യുപി‌എസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ

  ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ജനുവരി മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc20213111.pdf     Read more »

ശബരിമല സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു

  ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയെ തുടർന്നും പൌരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടും സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതരമായ... Read more »

അമ്മിണി ജോര്‍ജ്ജ് വൈദ്യന്‍ നിര്യാതയായി

  തേവലക്കര വാഴയില്‍ അമ്പനാട്ട് പരേതനായ കെജോര്‍ജ്ജ് വൈദ്യന്‍റെ ഭാര്യ അമ്മിണി(100)നിര്യാതയായി. കൊട്ടാരക്കര ആവിയോട്ട് മേടയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ബുധന്‍ രാവിലെ 7.30ന് കളമശേരി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിരിയന്‍ പളളിയിലെ ശുശ്രൂഷക്കു ശേഷം ഉച്ചക്ക് 2.30ന് തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

സ്വീപ് വോട്ടര്‍ ബോധവത്ക്കരണ പരിപാടി: ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും: ജില്ലാ കളക്ടര്‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍... Read more »

കോന്നിയിലെ കോൺഗ്രസ്സിൽ നിന്നും കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഡി.സി സി ജനറൽ സെക്രട്ടറിയും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കോന്നിയൂർ പി.കെ യെ(കെ കുട്ടപ്പന്‍ ) ഇടത് പക്ഷത്ത് എത്തിച്ച മാതൃകയില്‍ കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു... Read more »

നാളെത്തെ എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു

  വാഹന പണിമുടക്ക് മൂലം നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. വാഹന പണിമുടക്കിനെ തുടർന്ന്  (മാർച്ച് 2)... Read more »